Connect with us

knowledge

എന്താണ് Blood Sweat…?

ഹിപ്പോപൊട്ടാമസിന്റെ വിയർപ്പിന്റെ നിറത്തെ വിളിക്കുന്ന പേരാണിത്.
ഹിപ്പോപൊട്ടാമസിന്റെ വിയർപ്പിന്റെ നിറം ചുവപ്പാണെന്ന് മാത്രമല്ല അതിന്റെ പാലിന്റെ നിറം നല്ല പിങ്ക് ആണ്. ഏകദേശം സ്ട്രൗബെറി ഷെയ്ക്കിന്റെ

 16 total views,  1 views today

Published

on

Blood Sweat…!
ഹിപ്പോപൊട്ടാമസിന്റെ വിയർപ്പിന്റെ നിറത്തെ വിളിക്കുന്ന പേരാണിത്.
ഹിപ്പോപൊട്ടാമസിന്റെ വിയർപ്പിന്റെ നിറം ചുവപ്പാണെന്ന് മാത്രമല്ല അതിന്റെ പാലിന്റെ നിറം നല്ല പിങ്ക് ആണ്. ഏകദേശം സ്ട്രൗബെറി ഷെയ്ക്കിന്റെ നിറമാണ് ഹിപ്പോപൊട്ടാമസിന്റെ പാലിന് ഉണ്ടാവുക. . ഹിപ്പോപൊട്ടാമസിന് മറ്റു ജീവികളെ പോലെ വിയർപ്പു ഗ്രന്ഥികൾ ഇല്ല. നമ്മുടെ ചർമത്തെ ഹൈഡ്രേറ്റ് ചെയ്തും താപനില നിയന്ത്രിച്ചു നിലനിർത്തുന്നതിലും വിയർപ്പിന്റെ റോൾ ചെറുതല്ല. അതിനാൽ വിയർപ്പു ഗ്രന്ഥി ഇല്ലാത്ത ഹിപ്പോപൊട്ടാമസിന് അധിക നേരം പുറത്ത് നിൽക്കാൻ കഴിയില്ല, വിയർപ്പു ഗ്രന്ഥി ഇല്ലാത്തതിനാൽ പെട്ടെന്നു തൊലി ഡീഹൈഡ്രേറ്റ് ആയിപ്പോകും. അത് കൊണ്ടാണ് അവ മിക്കപ്പോഴും വെള്ളത്തിൽ സമയം ചിലവഴിക്കുന്നത്.
വിയർപ്പു ഗ്രന്ഥി ഇല്ലാതിരുന്നാൽ സ്വാഭാവികമായും വിയർപ്പും ഉണ്ടാകില്ല. അപ്പോൾ അതിന്റെ തൊലിയിൽ നിന്നും പുറന്തള്ളപ്പെടുന്ന പിങ്ക് നിറത്തിലുള്ള ദ്രാവകം സത്യത്തിൽ അവയുടെ വിയർപ്പ് അല്ല. അത് വിയർപ്പിനേക്കാൾ കട്ടി കൂടിയ ഒരു വസ്തുവാണ്. ഈ വസ്തുവാണ് അവയുടെ ശരീരത്തിൽ വിയർപ്പിന്റെ ധർമം നിർവഹിക്കുന്നത്. ശരീരത്തിൽ ഉല്പാദിക്കപ്പെടുമ്പോൾ ഇവയുടെ നിറം ഓറഞ്ചും ചുവപ്പും കലർന്നതായിരിക്കും, കുറച്ച് നേരം കഴിയുമ്പോൾ അത് നിറം മാറി കാപ്പി നിറമായി മാറും. ഈ ദ്രാവകത്തിന് ആന്റിബയോട്ടിക്ക് സവിശേഷതകൾ ഉണ്ട്. അതിനാൽ സൂര്യാഘാതം പോലെയുള്ള കാര്യങ്ങളിൽ നിന്ന് ഇത് ഹിപ്പോപൊട്ടാമസിനെ സംരക്ഷിക്കയും അവയുടെ ചർമത്തെ മോയ്സ്ചറൈസ് ചെയ്ത് നിലനിർത്തുകയും ചെയ്യുന്നു. ഇത് ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞർ Blood Sweat എന്നാണ് ഇതിനെ പേരിട്ടു വിളിച്ചത്.

 17 total views,  2 views today

Continue Reading
Advertisement

Advertisement
Entertainment13 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment1 day ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement