BF എന്നാൽ ബോയ്ഫ്രണ്ട് അല്ലാതെ ബ്ലൂ ഫിലിം ആയിട്ടുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്... തുണ്ട് പടം , ബിറ്റ് പടം, കുത്തുപടം എന്നൊക്കെ അറിയപ്പെട്ടിരുന്ന ഇവക്ക് ബ്ലൂ ഫിലിം എന്ന് പേരു വന്നത് എന്തുകൊണ്ടായിരിക്കും?
ഒന്നിലധികം കാരണങ്ങളാണ് പറഞ്ഞുകേൾക്കുന്നത്.
1. ആദ്യകാലത്ത് വി സി ആർ കാസറ്റുകളുണ്ടായിരുന്നപ്പോൾ തുണ്ടുകാസറ്റെല്ലാം നീല നിറമുള്ള ബാഗിലും മറ്റു സിനിമകൾ സാദാ മറ്റേതെങ്കിലും ബാഗിലുമാണ് നൽകിയിരുന്നത്. അതിനാൽ തുണ്ടുപടങ്ങൾ നീലച്ചിത്രങ്ങളായി.
2. അഡൾട് മൂവീസ് പച്ചപിടിച്ചു തുടങ്ങുന്ന കാലത്ത് ലോ ബജറ്റിൽ ബ്ലാക്ക് ആൻഡ് വൈറ്റിലാണ് സിനിമ പിടിച്ചിരുന്നത്. ചുരുങ്ങിയ ചിലവിൽ അത് കളറാക്കാൻ മൊത്തത്തിലൊരു നീല ഷെയ്ഡ് കൊടുക്കുന്ന ഏർപ്പാടുണ്ടായിരുന്നു. അങ്ങനെ പടം ബ്ലൂ ഫിലിം ആയി. എന്താണ് ബ്ലൂ ഫിലീം ഇതറിയാത്ത കൊച്ചുകുട്ടികള്‍ വരെ ഉണ്ടാകില്ല…പക്ഷെ എങ്ങിനെയാണ് ത്രിബിള്‍ എക്സ് ചിത്രങ്ങള്‍ക്ക് നീല ചിത്രം എന്ന പേര് വീണത്. സെക്സുമായി നീലയ്ക്ക് എന്താണ് ബന്ധം. സ്ഥിരം ബ്ലൂഫിലം കാണുന്നവര്‍ പോലും എങ്ങനെ ആ പേര് വന്നു എന്ന് ചിന്തിച്ചിട്ടുപോലും ഉണ്ടാകില്ല. വെറുതേ വന്ന ഒരു പേരല്ല ബ്ലൂ ഫിലിം എന്നത്. അതിന് പിന്നില്‍ ഒരുപാട് കഥകളുണ്ട്!!! നീല നിറം എന്നാല്‍ ലൈംഗിക വികാരങ്ങളെ സൂചിപ്പിയ്ക്കുന്നതാണ്. അതുകൊണ്ടാണ് ബ്ലൂഫിലിം എന്ന പേര് വന്നതെന്ന് മറ്റൊരു കഥ. പുരുഷന് ഉദ്ധാരണമുണ്ടാക്കുന്ന എന്നര്‍ത്ഥം വരുന്ന ഒരു പ്രയോഗമാണെത്രെ ബ്ലൂ ബോള്‍സ് എന്നത്. ഇതില്‍ നിന്നാണ് അങ്ങനെ ഒരു പേര് വന്നതെന്നും കഥയുണ്ട്.
3. പത്തറുപത് കൊല്ലം മുൻപ് ബ്രിട്ടണിലെല്ലാം ഉണ്ടായിരുന്ന ബ്ലൂ ലോ മതപരമായ ചിഹ്നങ്ങളെ ദൃഢീകരിക്കുന്നതിനായി രൂപപ്പെടുത്തിയവയാണ്. അതുകൊണ്ട് തന്നെ അഡൾട് മൂവീസും ആൽക്കഹോളിസവുമെല്ലാം അതിനെതിരായിരുന്ന സംഗതികളാണ്. ബ്ലു ഫിലിം എന്നത് അതിനെ സൂചിപ്പിക്കുന്നതാകാം.
4. ഏറ്റവും യോജ്യമെന്ന് തോന്നിയ നാലാമത്തെ കാരണം. 1930-40 കളിലെല്ലാം സൂപ്പർ ലോ ബജറ്റിലാണ് അഡൾട് സിനിമകൾ എടുത്തിരുന്നത്. അക്കാലത്തെ ഫിലിമിന്റെ കാലാവധിയും കുറവായിരുന്നു. പൂട്ടി വച്ച ഫിലിമുകളെല്ലാം ചുരുങ്ങിയ കാലയളവിൽ ചൂടു മൂലം കേടു വരും. കേടെന്നാൽ, ഒരു തരം നീല ഛായ അതിനുവരും. ഈ ഫിലിമുകൾ മുഖ്യധാരാ സിനിമകൾക്കുപയോഗിക്കില്ല. ലോ ബജറ്റിൽ സിനിമയെടുക്കുന്ന അഡൾട് ഓൺലി സിനിമകളുടെ നിർമ്മാതാക്കൾ ഈ ഫിലിം വാങ്ങിയാണ് സിനിമ പിടിച്ചിരുന്നതും വിതരണം ചെയ്തതും. അതിനാൽ ചിത്രങ്ങളിൽ ഒരു നീല ഷേഡ് വരുമായിരുന്നു. ബ്ലൂ ഫിലിം എന്ന് പേരു വരികയും ചെയ്തു.
5 .ബ്ലൂനോസ് പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു പാതിരി ആയിരുന്നു ആയിരുന്നു സാമുവല്‍ പീറ്റേഴ്സ്. ഇദ്ദേഹം ഒരു കടുത്ത സദാചാര വാദിയായിരുന്നത്രെ. ഇദ്ദേഹമാണ് ഇങ്ങനെ ഒരു പേര് കൊണ്ടുവന്നതെന്നും കഥകളുണ്ട് എന്താണ് സത്യം മേല്‍ പറഞ്ഞതൊക്കെ പറഞ്ഞു കേള്‍ക്കുന്ന കഥകളാണ്. എന്നാല്‍ ബ്ലൂഫിലിമിന് പിന്നില്‍ ശരിയ്ക്കും ഒരു കഥയുണ്ട്. ബ്രിട്ടനില്‍ നിന്ന് ബ്ലൂ ഫിലിമിന് അങ്ങനെ ഒരു പേര് വന്നത് ബ്രിട്ടനില്‍ നിന്നാണത്രെ! ബ്ലൂ അശ്ലീലം, മോശമായത്, സദാചാരത്തിന് നിരക്കാത്തത് തുടങ്ങിയവയെ കുറച്ച് മയപ്പെടുത്തി പറയാനാണത്രെ പണ്ട് കാലത്ത് ബ്രിട്ടനില്‍ ബ്ലൂ എന്ന വാക്ക് ഉപയോഗിച്ചിരുന്നത്. എല്ലായിടത്തും ബ്ലൂ ഫിലിം ഇല്ല! അശ്ലീല സിനിമകളെ ലോകത്ത് എല്ലായിടത്തും ബ്ലൂഫിലിം എന്ന് വിളിയ്ക്കാറില്ലെന്നാണ് വിക്കി പീഡിയ പറയുന്നത്. ഇന്ത്യ, ഇസ്രായേല്‍, നേപ്പാള്‍, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണത്രെ ഈ പേര് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏത് രാജ്യത്ത് പോയ് പറഞ്ഞാലും കാര്യം മനസ്സിലാകും.