പ്രവീൺ ചിറ്റേത്തുകര

നിങ്ങൾക്കറിയാമോ സമുദ്രമോ മറ്റ് കാര്യമായ തടസ്സങ്ങളോ ഇല്ലാതെ കാൽനടയായി സഞ്ചരിക്കാവുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വഴി കേപ് ടൗണിൽ (ദക്ഷിണാഫ്രിക്ക) നിന്ന് മഗഡൻ (റഷ്യ) വരെയാണ്.ഈ യാത്രക്ക് വിമാനമോ ബോട്ടോ ആവശ്യമില്ല, പാലങ്ങളുമുണ്ട്.. മൊത്തം ദൂരം 21,808 കിലോമീറ്ററാണ്.. തുടർച്ചയായി നടന്നാൽ ശരാശരി 4,310 മണിക്കൂർ എടുക്കും. അതായത് 187 ദിവസത്തെ നിർത്താതെയുള്ള നടത്തം.അതോടൊപ്പംതന്നെ ഭൂമിക്ക് കുറുകെയുള്ള ഈ യാത്രയിൽ നിങ്ങൾ 17 രാജ്യങ്ങളിലൂടെയും, ആറ് സമയ മേഖലകളിലൂടെയും, ഈ ഭൂമിയിലെ എല്ലാ സീസണുകളിലൂടെയും കടന്നുപോകുന്നു.

You May Also Like

അനന്തവും അതിരുകളില്ലാത്തതുമായ ഒരു ഏക പ്രപഞ്ചത്തിലാണോ അതോ ശതകോടിക്കണക്കിനുള്ള പ്രപഞ്ചംങ്ങളില്‍ ഒന്നുമാത്രമായ ഒരു കുമിളാ പ്രപഞ്ചത്തിലാണോ നാം ജീവിക്കുന്നത്?

Other Universes are pulling on our Universe Sabu Jose അനന്തവും അതിരുകളില്ലാത്തതുമായ ഒരു…

മോട്ടോർസൈക്കിൾ അപകടങ്ങളുടെ കാരണങ്ങൾ എന്തൊക്കെയാണ് ? ഈ പോസ്റ്റ് നിങ്ങളുടെ ജീവൻതന്നെ രക്ഷിച്ചേയ്ക്കാം

മോട്ടോർ സൈക്കിളിൽ ഹൈവേയിൽ ഇറങ്ങുന്നത് പോലെ ആഹ്ലാദകരമായ അനുഭവങ്ങൾ കുറവാണ്. അനായാസതയോടെ നിങ്ങളുടെ മുന്നിലെ വായുവിൽ…

എൽ പി ജി ഗ്യാസ് കുറ്റികൾ കത്തിച്ചാൽ പൊട്ടിത്തെറിക്കുമോ ? വായിക്കാം ആ സന്തോഷകരമായ സത്യം

LPG ഗ്യാസ് കുറ്റികൾ കത്തിച്ചാൽ പൊട്ടിത്തെറിക്കുമോ ? വായിക്കാം ആ സന്തോഷകരമായ സത്യം അറിവ് തേടുന്ന…

മെക്സിക്കോയിലെ കുറ്റാകൂരിരുട്ട് നിറഞ്ഞ ഒരു ഗുഹയിലെ കുഞ്ഞരുവിയിലെ മത്സ്യ കൂട്ടത്തെ കണ്ട ഗവേഷകര്‍ ഞെട്ടി

use it or lose it” എന്നത് പ്രകൃതിയുടെ നിയമമാണ് . മെക്സിക്കന്‍ ടെട്രാ (Mexican tetra, Astyanax mexicanus ) എന്ന മീന്‍ പ്രകൃതിയിലെ അത്ഭുതങ്ങളില്‍ ഒന്നാണെങ്കിലും ഡാര്‍വിന്‍ പറഞ്ഞിട്ട് പോയ കോൺവെർജന്റ് എവലൂഷനും പാരലൽ എവലൂഷനും ജീവിക്കുന്ന തെളിവ് കൂടിയാണ് ഇവ