മനസിനെ ഇതേവരെ ആർക്കും നിവ്വചിക്കാൻ സാധിച്ചിട്ടില്ല. മനസ് ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയായി മനസ് കോടാനുകോടി മനുഷ്യരിൽ വ്യത്യസ്തതകളോടെ, വൈരുദ്ധ്യങ്ങളോടെ, വൈവിധ്യങ്ങളോടെ ഉണർന്നു പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ശരീരപ്രവർത്തനങ്ങൾ മനുഷ്യന്റെ നിയന്ത്രണത്തിൽ അല്ലെങ്കിലും മനസിന്റെ പ്രവർത്തനങ്ങൾ മനുഷ്യന്റെ നിയന്ത്രണത്തിൽ ആണ്. അതുകൊണ്ടാണ് ശരീരം കൊണ്ട് എല്ലാരും ഒരുപോലെയെങ്കിലും മനസുകൾകൊണ്ട് വ്യത്യസ്തമാകുന്നത്. മതങ്ങളും ജാതിയും രാഷ്ട്രീയവും കൊണ്ട് നമ്മൾ വ്യത്യസ്തരാകുന്നത്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.