ന്യൂസിലന്റിലെ ബേയ് ഓഫ് പ്ലെന്റിയില്‍ ഉള്ള ഒരു ബീച്ചാണ് പുക്കെഹിന ബീച്ച്. അവിടെ വന്നടിഞ്ഞ ഒരു അത്ഭുത ജീവിയുടെ വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. വലിയ തലയും പല്ലുകളും ഉള്ള ഈ ജീവി ഏതു തരത്തില്‍ ഉള്ളതാണെന്ന് ഇതുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. എന്താണ് ഈ ഭീകര ജീവിയുടെ പേര് എന്ന് നിങ്ങള്‍ക്ക് അറിയാമോ?