ഒരു പെന്‍ഗ്വിന്‍ ഇത്രത്തോളം ഇണങ്ങുമോ? അല്ലെങ്കില്‍ ഒരു പെന്‍ഗ്വിന്‍ മനുഷ്യരുടെ എത്ര വലുപ്പം കാണും?

303

01

നമ്മളില്‍ മിക്കവരും ടിവിയില്‍ മാത്രം കണ്ടിട്ടുള്ള ഒരു പക്ഷിയാകും പെന്‍ഗ്വിന്‍. അവ മനുഷ്യരുടെ അത്രയും വലുപ്പമുണ്ടാകും എന്നും കരുതുന്നവര്‍ ആകും നമ്മളില്‍ പലരും. സത്യത്തില്‍ അവയുടെ വലുപ്പം എത്രയുണ്ടാകും? അവ മനുഷ്യരുമായി എത്രത്തോളം ഇണങ്ങും ? ഈ വീഡിയോ കണ്ടു നോക്കൂ.