സൂപ്പര്‍മാന്‍ വയസ്സനായാല്‍ എങ്ങനെയുണ്ടാകും ?

0
747

Superman-Birthright

അണ്ണാന്‍ മൂത്താലും മരം കയറ്റം മറക്കുമോ എന്നൊരു ചൊല്ലുണ്ട്. ആ പറഞ്ഞതിലെ പൊരുള്‍ എന്താണെന്നു വെച്ചാല്‍ വയസ്സായാലും തങ്ങളുടെ കഴിവ് നഷ്ടമാകില്ല എന്നാണ്. എന്നാലും വയസ്സാകും എന്നതില്‍ സംശയമില്ല.

അങ്ങനെയാണ് എങ്കില്‍ നമ്മുടെ സൂപ്പര്‍ ഹീറോകളായ സൂപ്പര്‍മാനും ബാറ്റ് മാനും സ്പൈഡര്‍ മാനുമൊക്കെ വയസ്സായാലോ ? എങ്ങനെയുണ്ടാകും…

ഇപ്പോഴത്തെ യുവാക്കളുടെ കുട്ടിക്കാലം മുതല്‍ക്കേ ഈ സൂപ്പര്‍ ഹീറോകള്‍ക്കെല്ലാം ഒരേ പ്രായമാണ്. അവര്‍ക്കൊന്നും പ്രായക്കൂടുതല്‍ സംഭവിക്കുന്നില്ല. എന്നാല്‍ ചിക്കാഗോയിലെ അലക്സ് സോളിസ് എന്ന കലാകാരന്‍ ഈ സൂപ്പര്‍ ഹീറോകള്‍ക്കെല്ലാം ഒരു മാറ്റം നല്‍കിയിരിക്കുകയാണ്.

സൂപ്പര്‍ ഹീറോകള്‍ തങ്ങളുടെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നത് ഏതു രൂപത്തിലാണ് എന്ന് കണ്ടു നോക്കൂ  ….

Famous Oldies Superheroes In Their Golden Years