ബ്രിട്ടീഷുകാര്‍ പറഞ്ഞതെന്ത് നമ്മള്‍ മനസ്സിലാക്കിയതെന്ത്: രസകരമായ ചില ഇംഗ്ലീഷ് വാക്യങ്ങള്‍

0
561

01

ബ്രിട്ടീഷുകാര്‍ ഉപയോഗിക്കുന്ന ചില ഇംഗ്ലീഷ് വാക്യങ്ങള്‍ നമ്മള്‍ നേരെ വിവര്‍ത്തനം ചെയ്തു മനസ്സിലാക്കിയാല്‍ ചിലപ്പോള്‍ വിപരീതാര്‍ത്ഥം ആയിരിക്കും അതിന്റെ ഫലം. ഏതു ഭാഷ സംസാരിക്കുമ്പോഴും അതിന്റെ വക്താക്കള്‍ എങ്ങിനെയാണ് അതിനു അര്‍ത്ഥം കൊടുക്കുന്നത് എന്ന് നോക്കി അര്‍ത്ഥം കൊടുത്തില്ലെങ്കില്‍ നമ്മള്‍ പുലിവാല് പിടിച്ചത് തന്നെ. അതിനു മികച്ച ഉദാഹരണമാണ് ഇംഗ്ലീഷ് ഭാഷ.

അത് കൊണ്ട് ബ്രിട്ടീഷുകാര്‍ സാധാരണ ഉപയോഗിക്കുന്ന ചില വാക്യങ്ങളും അതിനു അവര്‍ കാണുന്ന അര്‍ത്ഥവും എന്നാല്‍ അത്തരം വാക്യങ്ങള്‍ക്ക് നമ്മള്‍ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള ബ്രിട്ടീഷുകാര്‍ അല്ലാത്തവര്‍ നല്‍കുന്ന അര്‍ത്ഥവും കണ്ടാല്‍ നമ്മള്‍ ചിരിച്ചു മണ്ണ് കപ്പും. അത്രയും അബദ്ധങ്ങള്‍ നിറഞ്ഞതായിരിക്കും നമ്മുടെ വിവര്‍ത്തനം.

കണ്ടു നോക്കൂ അത്തരം ചില വാക്യങ്ങള്‍. ആസ്വദിച്ചു ചിരിക്കുവാന്‍ ഒരുങ്ങി മാത്രം ഈ ഈ ചാര്‍ട്ട് വായിക്കുക.

Anglo-EU-Translation

വായിച്ചു കഴിഞ്ഞ ശേഷം ഈ പോസ്റ്റ്‌ നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയര്‍ ചെയ്തു എത്തിക്കുവാന്‍ ശ്രമിക്കുമല്ലോ ?