Connect with us

knowledge

നിങ്ങൾ ജനിക്കാനുള്ള സാധ്യത എന്തായിരുന്നു എന്നറിയാമോ ? അത്ഭുതം തോന്നുന്ന പോസ്റ്റ്

ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്താണെന്നറിയാമോ? ജനിക്കാൻ പറ്റി അല്ലെങ്കിൽ ജീവിക്കാൻ പറ്റി എന്നുള്ളതാണ്. നമ്മൾ ജനിക്കാൻ ഉള്ള സാധ്യതകളെ പ്പറ്റി ആലോചിച്ചിട്ടുണ്ടോ? നമ്മളുടെ ബയോളജിക്കൽ ചെയിനിലെ ഒരു അപ്പൂപ്പൻ അല്ലെങ്കിൽ

 27 total views

Published

on

സുരേഷ് സി പിള്ള

ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്താണെന്നറിയാമോ? ജനിക്കാൻ പറ്റി അല്ലെങ്കിൽ ജീവിക്കാൻ പറ്റി എന്നുള്ളതാണ്. നമ്മൾ ജനിക്കാൻ ഉള്ള സാധ്യതകളെ പ്പറ്റി ആലോചിച്ചിട്ടുണ്ടോ? നമ്മളുടെ ബയോളജിക്കൽ ചെയിനിലെ ഒരു അപ്പൂപ്പൻ അല്ലെങ്കിൽ അമ്മൂമ്മ ചെറുപ്പത്തിൽ മരിച്ചിരുന്നുവെങ്കിലും നമ്മൾ കാണില്ല. അല്ലെങ്കിൽ ആ ചെയിനിലെ ആരെങ്കിലും സന്താനോൽപ്പത്തി വേണ്ട എന്ന് തീരുമാനിച്ചിരുന്നെങ്കിലും നമ്മൾ കാണില്ല.അച്ഛൻ അമ്മയെ കണ്ടു മുട്ടാനുള്ള സാധ്യതകളിൽ തുടങ്ങി കണക്കുകൾ കൂട്ടാം.

അമ്മയുടെ ജീവിതത്തിൽ ആകെ ഏകദേശം 100,000 എഗ്ഗുകൾ ഉണ്ടാവും, അച്ഛൻ നിങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ള വർഷങ്ങളിൽ ഉണ്ടാവാൻ ഇടയുള്ള സമയങ്ങളിൽ ഉൽപ്പാദിപ്പിച്ച sperm കളുടെ എണ്ണം 4 ട്രില്യൺ. അതായത് ‘Probability of right sperm meeting right egg’ മാത്രം ഒന്നിൽ 400 quadrillion ആണ്. ഇതിൽ ഒരെണ്ണം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ നിങ്ങളുടെ സഹോദരി അല്ലെങ്കിൽ സഹോദരൻ ആവും ഉണ്ടാവുക. നിങ്ങൾ ഉണ്ടായ ആ സ്പേം നീന്തി എത്താൻ അൽപ്പം താമസിച്ചിരുന്നു എങ്കിലും നിങ്ങൾ ഒരിക്കലും ഈ ലോകം കാണില്ല.

ഈ സാദ്ധ്യതകൾ എല്ലാം കൂട്ടി Dr. Ali Binazir അദ്ദേഹത്തിന്റെ കണക്കു കൂട്ടലിൽ കണ്ടത് ഒന്നിൽ, പത്തിനു ശേഷം 2,685,000 പൂജ്യങ്ങൾ ഇട്ടാൽ കിട്ടുന്ന അത്രയും വലിയ സംഖ്യ ആണ്! (ചിത്രം നോക്കൂ). അതായത് നമ്മളുടെ ഓരോരുത്തരുടെയും ജനനം ഒരു വലിയ യാദൃച്ഛികത്വം ഉള്ളതാണ് എന്നതാണ്. നമ്മൾ ഉണ്ടാകാതിരിക്കാനുള്ള സാദ്ധ്യതകൾ ഒക്കെ ഒന്ന് മനസ്സിൽ സങ്കൽപ്പിച്ചു നോക്കൂ.നമ്മൾ ഈ ലോകത്ത്‌ ഉണ്ടാകുവാനുള്ള സാധ്യതകളേക്കാൾ വളരെ (എത്ര ‘വളരെ‘ പറഞ്ഞാൽ ആണ് മതിയാവുക?) വലുതാണ് നമ്മൾ ജനിക്കാതെ ഇരിക്കുവാനുള്ള സാധ്യതകൾ. അതുകൊണ്ട് ‘Enjoy Every Moment of Life. It is just a rare coincidence!’

 28 total views,  1 views today

Advertisement
Entertainment36 mins ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment18 hours ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment21 hours ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment1 day ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment2 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment3 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment6 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment7 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam1 week ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement