നമ്മള്‍ ബഹിരാകാശത്ത് വെച്ച് കരയുകയാണെങ്കില്‍ നമ്മുടെ കണ്ണീര്‍ എങ്ങോട്ടാണ് പോവുക, താഴോട്ടോ അതോ മുകളിലോട്ടോ? അതോ ആവിയായി പോകുമോ? കണ്ടു നോക്കൂ ഈ വീഡിയോ. കനേഡിയന്‍ ബഹാരാകാശ ഏജന്‍സിയിലെ ക്രിസ് ഹാഡ്ഫീല്‍ഡ് തന്റെ അനുഭവം കരഞ്ഞു കൊണ്ട് വിവരിക്കുന്നു.

Advertisements