ഭൂമി കറങ്ങുന്നത് നിർത്തിയാൽ എന്ത് സംഭവിക്കും ? ഫലം ഭീകരം !

അറിവ് തേടുന്ന പാവം പ്രവാസി

ഭൂമി കറങ്ങുന്നത് നിർത്തിയാൽ ജീവജാലങ്ങൾ മരിക്കും. കാരണം.ഭൂമധ്യരേഖയിൽ ഭൂമിയുടെ ഉപരിതലവും അതിൽ അടങ്ങിയിരിക്കുന്നവയും സെക്കൻഡിൽ 465 മീറ്റർ വേഗതയിൽ ആണ് കറങ്ങുന്നത്. ധ്രുവങ്ങളിലോട്ട് അടുക്കുന്തോറും ഈ വേഗത ക്രമേണ കുറയുന്നു. ഭൂമി കറങ്ങുന്നത് നിർത്തുമ്പോൾ , ഭൂമിയിലെ എല്ലാം (ധ്രുവത്തിലൊഴികെ) മുമ്പത്തെപ്പോലെ നീങ്ങുന്നു.നിങ്ങൾ ആ സമയത്ത് മധ്യരേഖയ്ക്കടുത്താണെങ്കിൽ ന സെക്കൻഡിൽ 465 മീറ്റർ വേഗതയിൽ സൂപ്പർസോണിക് വേഗതയിൽ കിഴക്കോട്ട് പറക്കും.ധ്രുവങ്ങളിൽ ആണെങ്കിൽ നിങ്ങൾക്ക് കുറച്ച് നിമിഷങ്ങൾ മാത്രമേ അതിജീവിക്കാൻ കഴിയൂ.

ഭീമാകാരമായ സുനാമി ഉണ്ടാകും. കാരണം ഭൂമിയിലെ എല്ലാ ജലവും ധ്രുവത്തിലേക്ക് നീങ്ങാൻ തുടങ്ങും.ലോകത്തിന്റെ പകുതിയും സൂര്യനുമായി സമ്പർക്കത്തിൽ വരുന്നു. അതിന്റെ ഫലമായി താപനില ഉയരുകയും ചെയ്യുന്നു. പക്ഷേ ബാക്കി പകുതി ഭാഗം മരവിപ്പിക്കുകയും ചെയ്യുന്നു.കാറ്റിന്റെ വേഗത ഒരു അണുബോംബിന്റെ ഷോക്ക് വേവിനേക്കാൾ വേഗത്തിലാകും. ഇത് തൽക്ഷണം ഗ്രഹത്തിന് ചുറ്റും ചിലപ്പോൾ ഒരു തീജ്വാലയെ പ്രേരിപ്പിക്കും.ഭൂമിയുടെ മധ്യഭാഗത്തുള്ള സംരക്ഷണ കാന്തികക്ഷേത്രം ഉണ്ടാകില്ല. സൂര്യന്റെ റേഡിയോ ആക്ടീവ് കിരണങ്ങൾ ഭൂമിയിൽ പ്രവേശിച്ച് അവശേഷിക്കുന്നവയെ ഒക്കെ നശിപ്പിക്കും. നമ്മുടെ ഭാരം 0.3% വർദ്ധിക്കുകയും ചെയ്യും.

Leave a Reply
You May Also Like

ദ്രാവകരൂപത്തിലുള്ള വസ്തുക്കൾ ഒഴിക്കാൻ മാത്രം ഉള്ളതല്ല ഫണൽ കേട്ടോ !

പ്രാദേശികമായി ഇതിനെ നാളി അല്ലെങ്കിൽ നാളം എന്നും വിളിക്കാറുണ്ട്. സ്റ്റീൽ, അലുമിനിയം, ഗ്ലാസ്സ്, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് ഇവ നിർമ്മിക്കുന്നു. ഇതിലൂടെ ഒഴിക്കുന്ന ദ്രാവകവുമായി പ്രതിപ്രവർത്തനം നടത്താത്ത രീതിയിലാകണം ഇതിന്റെ നിർമ്മാണം.

ഇസ്രെയേൽ വാട്ടർ റീ സൈക്ലിംഗ് ആർക്കും പിന്തുടരാവുന്ന മാതൃക

ഇസ്രെയേൽ വാട്ടർ റീ സൈക്ലിംഗ് ആർക്കും പിന്തുടരാവുന്ന മാതൃക ചരിത്രം പരിശോധിച്ചാൽ നമുക്കു അറിയാം ഇപ്പോൾ…

നിങ്ങൾ ഒരിക്കലും ഗൂഗിളിൽ തിരയാൻ പാടില്ലാത്ത വാക്കുകള്‍, കാരണം ഇതാണ്…

ഗൂഗിളിൽ ഒരിക്കലും തിരയരുതാത്ത കുറച്ച് വാക്കുകള്‍⭐ അറിവ് തേടുന്ന പാവം പ്രവാസി ????സൂര്യനു കീഴിലുള്ള എന്തു…

1950 കളിലെ സംഭവമാണ്, എന്തെന്ന് മനസിലായോ ?

കടപ്പാട് – Baiju Raj (ശാസ്ത്രലോകം) ????️ ബൈക്ക്‌യാത്ര ചെയ്യുമ്പോൾ പരസ്പ്പരം സംസാരിക്കുക വലിയ പ്രയാസമുള്ള…