തലകുത്തനെ നില്‍ക്കുന്ന വീട് ശ്രദ്ധ പിടിച്ചു പറ്റുന്നു !

635

01

റഷ്യയിലെ തലകുത്തനെ നില്‍ക്കുന്ന വീട് ലോക മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ഡെയിലി മെയില്‍ അടക്കം റിപ്പോര്‍ട്ട്‌ ചെയ്ത ഈ വീടും വീട്ടിലെ സാധനങ്ങളും എല്ലാം തലകുത്തനെയാണ്. ഏതോ തലതിരിഞ്ഞവന്‍ താമസിക്കുവാന്‍ വേണ്ടി നിര്‍മ്മിച്ച വീടാണിത് എന്ന് കരുതേണ്ട, മറിച്ച് മോസ്കോയിലെ റഷ്യന്‍ എക്സിബിഷന്‍ സെന്ററിലാണ് ഈ തലതിരിഞ്ഞ വീട് ഉണ്ടാക്കി വെച്ചിരിക്കുന്നത്.

രസകരമായ മറ്റൊരു വസ്തുത എന്തെന്നാല്‍ ഒരു ബിഎംഡബ്ല്യു മിനി വീടിനു മുന്നില്‍ തലകുത്തനെ പാര്‍ക്ക് ചെയ്തിരിക്കുന്നു എന്നതാണ്.

02

03

04

05

06

07