മാഫിയ തലവന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ കണ്ടത് കെട്ടുകണക്കിന് നോട്ടുകെട്ടുകള്‍ !

352

12

മെക്സിക്കോയിലെ ഒരു മയക്കുമരുന്ന് മാഫിയ തലവന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ കണ്ട കാഴ്ചകള്‍ ആണ് ചുവടെ. സാധാരണ നമ്മള്‍ കഥകളിലും മറ്റും വായിക്കാറുള്ള ഒരു കൊള്ളക്കാരന്റെ അല്ലെങ്കില്‍ അധോലോക നേതാവിന്റെ വീടുകളില്‍ ഉണ്ടാവാറുള്ള എന്തൊക്കെ ഉണ്ടോ അതൊക്കെയും ഈ കക്ഷിയും വീട്ടിലും കാണാം. മെക്സിക്കന്‍ അറ്റോര്‍ണി ജനറല്‍ പുറത്തു വിട്ട ഈ ചിത്രങ്ങള്‍ നിങ്ങള്‍ അന്തം വിട്ടു വാ തുറന്നു പോകും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

സ്വര്‍ണ്ണത്തോക്കുകള്‍ കക്ഷിയുടെ ഒരു വീക്ക്നെസ് ആയിരുന്നു. സ്വര്‍ണ്ണത്തോക്കുകള്‍ കൊണ്ട് ശത്രുക്കളെ കൊന്നു അവരെ ആദരിച്ചിരുന്നു അദ്ദേഹം.

01

02

 

ഒന്നും രണ്ടുമല്ല, നൂറുകണക്കിന് സ്വര്‍ണ്ണത്തോക്കുകള്‍ ആണ് അവിടെ നിന്നും പിടിച്ചെടുത്തത്.

03

 

മയക്കുമരുന്ന് വിറ്റ് കിട്ടിയ പണം ഇങ്ങനെ ഒക്കെയായിരുന്നു പോയിരുന്നത്.

04

 

ഉള്ളിലൊരു കിടിലന്‍ സ്വിമ്മിംഗ് പൂളും

05

 

കൂടാതെ വന്യജീവികളുടെ ഒരു സെറ്റും

06

07

08

 

മലഞ്ചെരുവില്‍ ഒരു ഓപ്പണ്‍ സ്വിമ്മിംഗ് പൂള്‍

09

 

നമ്മുടെ ഗണപതിയെയും കക്ഷി പറ്റിച്ചു

10

11

 

ഇനിയാണ് നിങ്ങളെ ബോധം കളയുക. നോട്ടുകെട്ടുകളുടെ ഒരു കൂമ്പാരം. എല്ലാം കണ്ടു തീരുന്നത് വരെ ബോധം കളയാതെ ഇരിക്കൂ വായനക്കാരെ.

12

 

എന്റമ്മോ.. ഇയാളെന്താ റിസര്‍വ് ബാങ്ക് നടത്തുകയാണോ?

13

 

പണത്തിനു മേല്‍ പരുന്തു പറക്കില്ല, എന്നാല്‍ തോക്ക് പറക്കും !

14

 

ഒരു തവണ ബോധം പോയവര്‍ക്കായി വീണ്ടും പോകുവാന്‍ !

15

 

16

17

 

ഒരൊറ്റ കെട്ട് കക്ഷി ഇങ്ങോട്ട് തന്നിരുന്നെങ്കില്‍ !

18

19

 

പുത്തന്‍ നോട്ടുകള്‍ വേണമെങ്കില്‍ അതും റെഡി..

20

 

ഹേയ്… ഇതില്‍ തൊടേണ്ട കേട്ടോ, ഏജന്റുമാര്‍ക്ക് വിതരണം ചെയ്യാനുള്ളതാ..

21

 

ഇവന്‍ തോക്കുകളില്‍ രാജാവ്.. ഹോ.. ഇത് കൊണ്ട് ചാവാന്‍ ഭാഗ്യമുള്ളവന്‍ ആരാണാവോ !

22

Advertisements