Science
കോഴിയോ മുട്ടയോ ആദ്യമുണ്ടായത്? [വീഡിയോ]
കോഴിയോ മുട്ടയോ ആദ്യമുണ്ടായത്? നമ്മുടെ എല്ലാവരുടെയും മനസ്സില്‍ എപ്പോഴും വരുന്ന ഒരു ചോദ്യമാണത്.
1,288 total views

കോഴിയോ മുട്ടയോ ആദ്യമുണ്ടായത്? നമ്മുടെ എല്ലാവരുടെയും മനസ്സില്‍ എപ്പോഴും വരുന്ന ഒരു ചോദ്യമാണത്. ചിലര്‍ കോഴിയുടെ കൂടെ നില്ക്കുമെങ്കില് ചിലര്‍ നില്ക്കുക മുട്ടയുടെ കൂടെയാണ്. ഇതുവരെ ആര്‍ക്കും അതിനൊരു കറക്റ്റ് ഉത്തരം നല്കുവാന് സാധിച്ചിട്ടില്ല. ഈ വീഡിയോയിലൂടെ ഇവര്‍ നമുക്ക് അതിനു ഉത്തരം നല്കുന്നു. നമുക്ക് നോക്കാം ആരാണ് ആദ്യം ഉണ്ടായതെന്ന്.
ഇപ്പൊ മനസിലായില്ലേ ആരാണ് ആദ്യം ഉണ്ടായതെന്ന്?
1,289 total views, 1 views today