കോഴിയോ മുട്ടയോ ആദ്യമുണ്ടായത്? [വീഡിയോ]

452

കോഴിയോ മുട്ടയോ ആദ്യമുണ്ടായത്? നമ്മുടെ എല്ലാവരുടെയും മനസ്സില്‍ എപ്പോഴും വരുന്ന ഒരു ചോദ്യമാണത്. ചിലര്‍ കോഴിയുടെ കൂടെ നില്‍ക്കുമെങ്കില്‍ ചിലര്‍ നില്‍ക്കുക മുട്ടയുടെ കൂടെയാണ്. ഇതുവരെ ആര്‍ക്കും അതിനൊരു കറക്റ്റ് ഉത്തരം നല്‍കുവാന്‍ സാധിച്ചിട്ടില്ല. ഈ വീഡിയോയിലൂടെ ഇവര്‍ നമുക്ക് അതിനു ഉത്തരം നല്‍കുന്നു. നമുക്ക് നോക്കാം ആരാണ് ആദ്യം ഉണ്ടായതെന്ന്.

ഇപ്പൊ മനസിലായില്ലേ ആരാണ് ആദ്യം ഉണ്ടായതെന്ന്?