fbpx
Connect with us

Narmam

ആ വട്ടന്‍ ആരാണ് ?

ലോക ജനസംഖ്യയില്‍ നാലിലൊന്ന് മാനസിക രോഗികള്‍ ആണെന്നാണ്‌ വിദഗ്ദ കണക്ക്. അതായത് ഓരോ നാല് പേരെ എടുത്താലും അതിലൊരാള്‍ക്ക് അല്പം വട്ട് കാണും.

 126 total views

Published

on

വള്ളിക്കുന്നിന്റെ പഴയ ഇടിവെട്ട് പോസ്റ്റ്‌ അപ്ഡേറ്റ് ചെയ്തത്

ലോക ജനസംഖ്യയില്‍ നാലിലൊന്ന് മാനസിക രോഗികള്‍ ആണെന്നാണ്‌ വിദഗ്ദ കണക്ക്. അതായത് ഓരോ നാല് പേരെ എടുത്താലും അതിലൊരാള്‍ക്ക് അല്പം വട്ട് കാണും. ഇത് കേരളത്തിലെ മാത്രം കണക്കാണോ അതല്ല മൊത്തം വേള്‍ഡും ഇങ്ങനെയാണോ എന്നൊന്നും ചോദിക്കരുത്. നാലിലൊരാള്‍ക്ക് വട്ട് എന്ന് പറഞ്ഞാല്‍ മുഴുത്ത വട്ട് എന്ന് അര്‍ത്ഥമാക്കണ്ട. എന്തെങ്കിലുമൊക്കെ മാനസിക വൈകല്യങ്ങള്‍ കാണും എന്നേ പറയാവൂ. ടീവിയില്‍ ഒരു ഡോക്റ്റര്‍ പറഞ്ഞു കേട്ട ഓര്‍മ വെച്ചാണ് ഞാന്‍ ഈ ലോക വിവരം നിങ്ങള്‍ക്ക് കൈ മാറുന്നത്. ഓരോരുത്തരും അവരവര്‍ക്ക് കിട്ടിയ വിജ്ഞാനം മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കണം എന്നാണല്ലോ.

ഈ നാലിലൊരാളെ പെട്ടെന്ന് കണ്ടു പിടിക്കാന്‍ കഴിയില്ല. കുതിരവട്ടത്ത്‌ എത്താന്‍ മാത്രം പ്രശ്നങ്ങള്‍ കാണിക്കുന്ന അപൂര്‍വം പേരെ മാത്രമേ എളുപ്പത്തില്‍ പിടിക്കാന്‍ കഴിയൂ. ബാക്കിയുള്ളവര്‍ക്ക് പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയുന്ന അടയാളങ്ങള്‍ കുറവായിരിക്കും. ഏറെ നാള്‍ ഗവേഷണം നടത്തി ഞാന്‍ കണ്ടു പിടിച്ച ഒരു ചെറിയ ഐഡിയയുള്ളത് ഇതാണ്. നിങ്ങളുടെ ഏറ്റവും അടുത്ത മൂന്നു സുഹൃത്തുക്കളെ മനസ്സില്‍ കാണുക. അവര്‍ മൂന്നു പേരും ഓ കെ ആണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ ഒട്ടും സംശയിക്കേണ്ട. നമ്മള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന നാലാമന്‍ നിങ്ങള്‍ തന്നെയാണ്. ഉടനെ ഒരു മനശ്ശാസ്ത്ര വിദഗ്ദനെ കണ്ടു മരുന്ന് തുടങ്ങുക. ഇത്തരം കാര്യങ്ങളൊന്നും ഒട്ടും വെച്ച് താമസിപ്പിക്കരുത്.

നാലിലൊരാള്‍ വട്ടന്‍ എന്ന തിയറി അനുസരിച്ച് നാല് മന്ത്രിമാരില്‍ ഒരാള്‍ക്ക്‌ അല്പം വട്ട് കാണും. കേരളത്തില്‍ പതിനാറു മന്ത്രിമാര്‍ ഉണ്ട് എന്ന് സങ്കല്പിച്ചാല്‍ അതില്‍ നാല് പേരെ വളരെ ശ്രദ്ധിക്കണം. ഇത് വായിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഓരോ മന്ത്രിമാരുടെയും മുഖം മിന്നി മറയുന്നുണ്ടാവും. അവരില്‍ നാല് പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തെടുക്കാനുള്ള ഒരു താല്പര്യം നിങ്ങള്‍ക്കുണ്ടാവുന്നതും സ്വാഭാവികം. ഒരാളെ പെട്ടെന്ന് പിടി കിട്ടിയിട്ടുണ്ടാവുമെങ്കിലും ബാക്കി മൂന്നു പേര്‍ ആരാണെന്ന് അല്പം കണ്‍ഫ്യൂഷന്‍ മിക്കവര്‍ക്കും ഉണ്ടാകാന്‍ ഇടയുണ്ട്. അല്പം കുരുട്ടു ബുദ്ധി എനിക്കുള്ളത് കൊണ്ട് വണ്‍ പ്ലസ്‌ ത്രീ നാല് പേരെ ഞാന്‍ ഓള്‍റെഡി സെലക്ട്‌ ചെയ്ത് വെച്ചിട്ടുണ്ട്. പക്ഷെ വിഷയം വളരെ സെന്‍സിറ്റീവായയത് കൊണ്ട് ആരൊക്കെയാണ് അതെന്ന് ഇപ്പോള്‍ പറയുന്നില്ല. നിങ്ങളും പറയണ്ട. അടുത്ത വോട്ട് വരുമ്പോള്‍ സംഗതി മറക്കാതിരുന്നാല്‍ മതി. ഈ തിയറി മന്ത്രിമാര്‍ക്ക് മാത്രമല്ല, എല്ലാവര്ക്കും ബാധകമാണ്. നാലാള്‍ കൂടുന്നിടത്തൊക്കെ ഇത് പ്രാവര്‍ത്തികമാക്കി നോക്കാവുന്നതാണ്. തല്ലു കൊള്ളാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം എന്ന് മാത്രം.

നാല് ബ്ലോഗര്‍മാരെയെടുത്താല്‍ അതിലൊരു ബ്ലോഗര്‍ നേരത്തെ പറഞ്ഞ വകുപ്പില്‍ പെടും. നിങ്ങള്‍ക്കറിയുന്ന നാല് ബ്ലോഗ്ഗര്‍മാരെ മനസ്സില്‍ വിചാരിക്കുക. അതല്ലെങ്കില്‍ വേണ്ട. ഞാന്‍ എനിക്കറിയാവുന്ന നാല് പേരെ പറയാം. ഒന്ന് നമ്മുടെ ഇടിവെട്ട് ആശാന്‍ തന്നെ. ബെര്‍ളി , രണ്ട് വിശാല മനസ്കന്‍ (ഫുള്ളി ഫണ്ടത്തെ പോലെ ഇപ്പോള്‍ സജീവമല്ല. എന്നാലും ഫഴയ ഫുലിയാണ്) മൂന്നാമനായി നമ്മുടെ പോങ്ങുമ്മൂടന്‍ , ഈ മൂന്നു പേരുകള്‍ കിട്ടിയപ്പോള്‍ തന്നെ നിങ്ങള്‍ ആളെ പിടിച്ചു കഴിഞ്ഞു എന്നെനിക്കറിയാം. നാലാമനായി എന്റെ പേരും ചേര്‍ത്തോളൂ. ഇപ്പോള്‍ വീണ്ടും കണ്‍ഫ്യൂഷന്‍ ആയി, അല്ലെ.. ഈ ഫ്യൂഷന്‍ ആണ് ഈ തിയറിയുടെ ഏറ്റവും വലിയ പ്രശ്നം. അയാളാണോ ഇയാളാണോ എന്ന കണ്‍ഫ്യൂഷന്‍ .

Advertisement



ഞാന്‍ ഈ ലോകവിവരം നിങ്ങളുമായി പങ്കു വെക്കുന്നത് ഇങ്ങനെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാന്‍ വേണ്ടിയില്ല. ഒരു സദുപദേശം നല്‍കാനാണ്. എന്റെ ബ്ലോഗ്‌ വായിക്കുന്നത് കൊണ്ട് നിങ്ങള്‍ക്കും എന്തെങ്കിലും ഉപകാരം വേണമല്ലോ. നാലിലൊരാള്‍ക്ക് അല്പം ലൂസ് കാണാമെന്ന തിയറി അറിഞ്ഞത് മുതല്‍ ആരുമായി ഇടപഴകുമ്പോഴും ഞാന്‍ അല്പം ശ്രദ്ധിക്കും. നിങ്ങളും അക്കാര്യം ശ്രദ്ധിക്കണം. നമ്മളായിട്ട് പ്രശ്നം ഉണ്ടാക്കരുത്. ആരെയും അനാവശ്യമായി പ്രകോപിപ്പിക്കരുത്. കാരണമില്ലാതെ ആരെങ്കിലും ഇങ്ങോട്ട്‌ പ്രകോപിക്കുന്നുവെങ്കില്‍ സംശയത്തിന്‍റെ ആനുകൂല്യം നല്‍കി തടിയെടുക്കുന്നതാണ് നല്ലത്. സിമ്പിള്‍ ആയി പറഞ്ഞാല്‍ അയാള്‍ നാലിലൊരാള്‍ ആയിരിക്കുമെന്ന് കരുതി നമ്മള് ഊരുക എന്ന് തന്നെ. പ്രോബ്ലം സോള്‍വ്‌ഡ്‌.

ഈ ഒരു തിയറി എല്ലാവരും പ്രാവര്‍ത്തികമാക്കിയാല്‍ ഒട്ടുമിക്ക പ്രശ്നങ്ങളും ഇല്ലാതാവും. അങ്ങാടികളില്‍ തല്ല് നടക്കില്ല. വീട്ടില്‍ കശപിശ ഉണ്ടാവില്ല. ഭാര്യയും ഭര്‍ത്താവും ലോഹ്യത്തില്‍ ആവും. ഏതാണ്ടെല്ലാ രാജ്യങ്ങളുടെ കയ്യിലും ആറ്റം ബോംബുള്ള കാലമായതിനാല്‍ രാഷ്ട്ര നായകന്മാര്‍ പരസ്പരം വെല്ലുവിളിക്കില്ല.. മേല്‍പറഞ്ഞ നാലിലൊരാളാണ് മറുപക്ഷത്തെങ്കില്‍ സംഗതി കുഴഞ്ഞില്ലേ. ചുരുക്കത്തില്‍ എല്ലാവരുമായും ശ്രദ്ധിച്ചും കണ്ടും ഇടപഴകുക. കുതിരവട്ടത്തെ സെല്ലുകള്‍ക്കു മുന്നിലൂടെ നടക്കുമ്പോള്‍ കാണിക്കുന്ന ശ്രദ്ധയില്‍ ഒരംശം പുറത്തും ഉണ്ടാവണം എന്ന് ചുരുക്കം. ഒരു വലിയ ലോക തത്വം നിങ്ങള്‍ക്ക്‌ എല്ലാവര്ക്കും പകര്‍ന്ന് നല്‍കിയ ചാരിതാര്‍ത്ഥ്യം എനിക്കുണ്ട്. ഞാന്‍ നടത്തുന്ന ഇത്തരം പൊതു താത്പര്യ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചില്ലേലും നിന്ദിക്കരുത്.

 127 total views,  1 views today

Advertisement



Advertisement
Entertainment56 mins ago

എന്താണ് മുകേഷ്- ജഗദീഷ്- സിദ്ദിഖ് ത്രയം ഒരു കാലത്ത് മലയാളത്തിനു നൽകിയത് ?

condolence1 hour ago

മലയാള സിനിമാ ലോകത്തിന് മറ്റൊരു നഷ്ടം കൂടി. പാരിസ് ചന്ദ്രൻ അന്തരിച്ചു.

controversy1 hour ago

ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ച ദുരനുഭവം തുറന്നെഴുതി രേവതി രൂപേഷ്

Entertainment1 hour ago

ആ സംഭവം നടക്കുന്നത് 5 വർഷം മുമ്പ് ഞാൻ സിനിമയിലേക്ക് വന്ന സമയത്തായിരുന്നു, എനിക്ക് അത് പറ്റില്ല. ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ദുർഗ കൃഷ്ണ.

Entertainment1 hour ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത അറിയിച് ഷംന കാസിം. കുറച്ച് വൈകിയെങ്കിലും ഇപ്പോഴെങ്കിലും ആയല്ലോ എന്ന് ആരാധകർ.

controversy1 hour ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment1 hour ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment2 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health2 hours ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology2 hours ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment2 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history3 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment2 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment21 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement