നിങ്ങള്‍ എന്തുകൊണ്ട് ഇടതനായെന്ന് ഈ വീഡിയോ പറയും..

290

left-handed-people

നിങ്ങള്‍ ഇടതനാണോ ? രാഷ്ട്രീയമല്ല, മറിച്ച് ഏത് കൈകള്‍ കൊണ്ടാണ് താങ്കള്‍ കാര്യം കൈകാര്യം ചെയ്യുന്നത് ? ഇടത് വാക്ക് ചുരുക്കമാണെങ്കിലും ഒരാളെങ്കിലും ഇടത് വാക്കുള്ള ഒരാളെ നിങ്ങള്‍ക്ക് അറിയുമായിരിക്കും. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്മാരും എഴുത്തുകാരുമൊക്കെ എന്തുകൊണ്ടാണ് ഇടത് കൈ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയേണ്ടേ ? ഈ വീഡിയോ കണ്ടാല്‍ മതിയാകും

Advertisements