01

ഓരോ ദിവസം മനുഷ്യര്‍ ഒന്നാകെ ഏതാണ്ട് 17 ബില്ല്യണ്‍ അധോവായുകള്‍ പുറത്ത് വിടുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അതില്‍ പത്തെണ്ണം നിങ്ങളുടേത് ആകുമെന്നും കണക്ക് പറയുന്നു. ആരാണ് ഇത് എണ്ണിക്കണക്കാക്കിയതെന്നും എങ്ങിനെയാണ് ഈ കണക്ക് കിട്ടിയതെന്നും മാത്രം ചോദിക്കരുത്. പറഞ്ഞു വരുന്നത് അതല്ല, എന്ത് കൊണ്ടാണ് നമ്മള്‍ ഓരോരുത്തരും പുറത്ത് വിടുന്ന ആ സ്വന്തം അധോവായുവിന്റെ മണം മാത്രം ഇഷ്ടപ്പെടുന്നത് ?

ശാസ്ത്രം പറയുന്നത് നമ്മള്‍ നമ്മുടെ സ്വന്തം അധോവായുവിന്റെ മണത്തെ മറ്റുള്ളവരേക്കാള്‍ നല്ല ആസ്വാദനം നല്‍കുന്ന മണമായാണ് കണക്കാക്കുന്നത് എന്നാണ്. നെറ്റി ചുളിക്കേണ്ട, അതാണ്‌ സത്യവും. നിങ്ങളുടെ ശരീരത്തിലെ ബാക്ടീരിയകള്‍ കാരണം നമ്മള്‍ ഓരോരുത്തരും പുറത്ത് വിടുന്ന അധോവായുവിന്റെ മണം ഒന്നില്‍ നിന്നും മറ്റൊന്നിനെ തികച്ചും വ്യത്യസ്തമാക്കുന്നു എന്നാണ്.

വിയര്‍പ്പിന്റെ കാര്യത്തിലും ഇതേ കണ്ടെത്തല്‍ തന്നെയാണ് ശാസ്ത്രം നടത്തിയിരിക്കുന്നത്. സ്വന്തം വിയര്‍പ്പ് നാറ്റം നമ്മള്‍ ഓരോരുത്തര്‍ക്കും ഒരു നാറ്റമായേ അനുഭവപ്പെടുന്നില്ല എന്നതാണ് സത്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വീഡിയോ കണ്ടു നോക്കൂ.

You May Also Like

നിങ്ങളില്‍ ഒരു സത്യസന്ധന്‍ ഉറങ്ങി കിടപ്പുണ്ടോ..? – വീഡിയോ

ഒരു വഴിയാത്രക്കാരന്റെ പോക്കറ്റില്‍ നിന്നും അദ്ദേഹത്തിന്റെ പേഴ്‌സ് താഴെ പോകുന്നത് കണ്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യും ???

കലാലയ മുറ്റത്ത്‌ നിന്ന്‌ ലഹരിയുടെ പാഠങ്ങള്‍

കോഴിക്കോട്‌ നഗരത്തിലെ പ്രമുഖ കോളജില്‍ ഡിഗ്രിക്ക്‌ പഠിക്കുന്ന മൂന്ന്‌ പെണ്‍കുട്ടികള്‍. അവര്‍ സിവില്‍ സ്റ്റേഷനു മുന്നിലെ മദ്യത്തിനും മയക്കുമരുന്നിനും കീഴ്‌പ്പെട്ടവര്‍ക്കുള്ള ചികിത്സാ കേന്ദ്രത്തിനു മുമ്പില്‍ സംശയിച്ചു നിന്നു.

വാഴപ്പഴത്തിന്റെ നിങ്ങള്‍ക്കറിയാത്ത ഗുണഗണങ്ങള്‍..

വയറിളക്കമോ അല്ലെങ്കില്‍ ഗ്യാസോ അതുമല്ലെങ്കില്‍ വയറുവേദനയോ രോഗം ഏതുമായികൊള്ളട്ടെ പഴം എല്ലാത്തിനും ഉത്തമ ഔഷധം..!!!

ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്ന 5 ശീലങ്ങൾ

ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്ന 5 ശീലങ്ങൾ ആരോഗ്യം നിലനിർത്താൻ നല്ല ഉറക്കവും സമീകൃതാഹാരം പിന്തുടരുന്നതും വളരെ പ്രധാനമാണ്.…