പ്രേത സിനിമകളിലൊക്കെ നമ്മൾ കേട്ടിട്ടുണ്ട് പ്രേതം വരുമ്പോൾ നായ ഓരിയിടുന്നത്. അതുപോലെ തന്നെ നമ്മുടെ വീട്ടിലെ മുതിർന്നവർ പറയും പ്രേതങ്ങളെ അല്ലെങ്കിൽ ആത്മാക്കളെ കാണുമ്പോഴാണ് അല്ലെങ്കിൽ യമദേവനെ കാണുമ്പോഴാണ് നായകൾ ഇങ്ങനെ ശബ്ദം ഉണ്ടാക്കുന്നതെന്ന്. യഥാർത്ഥത്തിൽ എന്താണ് ഇതിൻറെ കാരണം.

പഠനങ്ങൾ പറയുന്നത് നായകൾ ആശയവിനിമയം നടത്താൻ പുറപ്പെടുവിപ്പിക്കുന്ന അനേകം ശബ്ദങ്ങളിൽ ഒന്നാണ് ഈ ഓരിയിടൽ ശബ്ദം എന്നാണ്. പല സാഹചര്യങ്ങളിലാണ് നായകൾ ഈ ശബ്ദം ഉണ്ടാക്കുന്നത്. അത് എന്തൊക്കെയെന്ന് വെച്ചാൽ: ഒറ്റപ്പെട്ടുപോവുക, അപകടത്തിൽ പെടുക, വളരെ വലിയ ശബ്ദങ്ങൾ കേൾക്കുക, നായയുടെ ശരീരത്തിൽ മുറിവുകളോ വേദനകളോ ഉണ്ടാവുക, എന്തെങ്കിലും അസുഖങ്ങൾ പിടിപെടുക. ഇങ്ങനെ ഉള്ള ചില സാഹചര്യങ്ങളിലാണ് നായകൾ ഓരിയിടുന്നത്.

You May Also Like

ഒരു സ്ഥിരം അന്തര്‍ സംസ്ഥാന യാത്രികന്റെ പരിദേവനങ്ങള്‍

തീവണ്ടിയുടെ ശീതീകരിച്ച കമ്പാര്‍ട്ട്‌മെന്റുകളില്‍ യാത്ര ചെയ്യാനാണ് താത്പര്യമെങ്കിലും, പല കാരണങ്ങളും കൊണ്ട് ഞാനിപ്പോള്‍ സ്ലീപര്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ മാത്രമേ യാത്ര ചെയ്യുകയുള്ളൂ. തീവണ്ടിയുടെ ശീതീകരിച്ച കമ്പാര്‍ട്ട്‌മെന്റുകളില്‍ ഒന്നും ഞാന്‍ എമര്‍ജന്‍സി എക്‌സിറ്റ് കണ്ടിട്ടില്ല. എങ്ങാനും വല്ല അപകടവും സംഭവിച്ചു പോയാല്‍ കുടുങ്ങിയത് തന്നെ.

മോഹൻലാലിൻറെ അയിത്തം സിനിമയിലെ മദാമ്മയെ ഓർമയില്ലേ ?

“തംബുരു കാവൽക്കാരനായുള്ള പൂജാമുറിയിലെ നിലവിളക്കിനെ പേടിക്കുന്ന ഇരുട്ട്… ദൈവങ്ങളുടെ മണം.. എന്ത് രസമാ ശങ്കരൻ്റെ വീട്..”

ബിന്ദു അമ്മിണിയുടെ ഭർത്താവും മകളും ഇസ്ലാം സ്വീകരിച്ചെന്ന് നുണ പറഞ്ഞ ജയശങ്കർ പരസ്യ മാപ്പു പറയുക

ബിന്ദു അമ്മിണിയുടെ ഭർത്താവും മകളും ഇസ്ലാം മതം സ്വീകരിച്ചു എന്ന് നുണ പറഞ്ഞ അഡ്വ ജയശങ്കർ പരസ്യമായി മാപ്പു പറയുക. തികച്ചും മതം ഇല്ലാതെ ജീവിക്കുന്ന ആളാണ് ബിന്ദുവിന്റെ ഭർത്താവ്.

1500 പേർ മരിച്ച ടൈറ്റാനിക് ദുരന്തമാണ് ഏറ്റവും വലിയ കപ്പലപകടം എന്ന് കരുതുന്നവർ വായിച്ചിരിക്കാൻ, 9,400 പേർ മരിച്ച നിങ്ങളെ ഞെട്ടിപ്പിക്കുന്ന മറ്റൊരു കപ്പലപകടം

വിൽഹെം ഗസ്റ്റ്ലോഫ് : ഏറ്റവും വലിയ കപ്പൽ ദുരന്തം Sreekala Prasad ഏറ്റവും പ്രശസ്തമായ കപ്പൽ…