അറിവ് തേടുന്ന പാവം പ്രവാസി

വിമാനത്തിൽ പൈലറ്റിന് ടോയ്‍ലെറ്റിൽ പോകേണ്ടി വരുമ്പോൾ ആരും എഴുന്നേറ്റ് നടക്കാൻ പാടില്ലാത്തത് എന്തു കൊണ്ട് ?

സീറ്റ് ബെൽറ്റ് സൈൻ തെളിഞ്ഞ് കാണുകയാണെങ്കിൽ ബെൽറ്റ് മുറുക്കി എല്ലാവരും സീറ്റിലിരുന്നിരിക്കണം എന്ന നിയമമാണ് വിമാനത്തിലുള്ളത്. പൈലറ്റിന് കോക്പിറ്റിൽ നിന്ന് ടോയ്‍ലെറ്റിലോ മറ്റോ പോകേണ്ടതായി വരുമ്പോഴും വിമാനത്തിൽ ഈ സൈൻ തെളിയിക്കാറുള്ളത്. കാരണം പൈലറ്റില്ലാത്തപ്പോൾ കോക്പിറ്റിൽ കയറി അക്രമം നടത്താതിരിക്കാനും പൈലറ്റിനെ അകത്തിട്ട് പൂട്ടാതിരിക്കാനുമാണ് ഇത്തരം നിയമങ്ങൾ പാലിക്കുന്നത്. സുരക്ഷ കണക്കിലെടുത്ത് അത്തരം സന്ദർഭങ്ങളിൽ ഡെക്ക് ഡോർ വഴിയുള്ള പ്രവേശനവും അനുവദിക്കാറില്ല.വിമാനത്തിലെ ക്യാബിൻ ക്രൂവിന് 5 അടി 2 ഇഞ്ച് നീളമെങ്കിലും കാണും. ആറടി പൊക്കമുള്ള കംപാർട്ടുമെന്‍റുകളിൽ നിന്നും സാധനങ്ങൾ എടുക്കണമെങ്കിൽ അഞ്ചടി ഉയരമുള്ളവർക്കെ സാധിക്കുകയുള്ളൂ. കൂടാതെ അത്യാഹിത ഘട്ടത്തിൽ എമർജൻസി എക്സിറ്റ് വഴി ആളുകളെ രക്ഷപ്പെടുത്തണമെങ്കിലും ഈ നിശ്ചിത ഉയരമുള്ളവർക്കെ കഴിയൂ.

You May Also Like

ബുള്ളറ്റിനും ഒരു ക്ഷേത്രം, അതിനു പിന്നിലെ കഥ രസകരവും ഭയപ്പെടുത്തുന്നതുമാണ്

ബുള്ളറ്റ് ബാബാ ക്ഷേത്രം സലീം ചാല അത്തിവളപ്പ് ആളുകൾ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകണം,…

എന്താണ് ന്യൂറംബർഗ് 1561 സെലസ്റ്റിയൽ ഫിനോമിനൻ ?

എന്താണ് ന്യൂറംബർഗ് 1561 സെലസ്റ്റിയൽ ഫിനോമിനൻ ? അറിവ് തേടുന്ന പാവം പ്രവാസി ജർമനിയിലെ ബവേറിയ…

ഇന്ത്യൻ റെയില്‍വേയിലെ നാഗ്പുര്‍ സ്റ്റേഷന്റെ പ്രാധാന്യം എന്ത് ?

ഇന്ത്യൻ റെയില്‍വേയിലെ നാഗ്പുര്‍ സ്റ്റേഷന്റെ പ്രാധാന്യം എന്ത് ? അറിവ് തേടുന്ന പാവം പ്രവാസി ഇന്ത്യന്‍…

നൈട്രജന്‍ ശ്വസിപ്പിച്ചുള്ള വധശിക്ഷ എങ്ങനെ ?

ശുദ്ധമായ നൈട്രജൻ ഒന്നോ, രണ്ടോ തവണ അകത്തേയ്ക്ക് എടുക്കുമ്പോഴേക്കും ശ്വാസകോശത്തിനുള്ളിലെ ഓക്സിജന്റെ അളവ് കുറയുകയും തുടർന്ന് രക്തത്തിൽ നിന്നും ഓക്സിജൻ കുറേശ്ശെയായി ശ്വാസ കോശത്തിലേക്ക് തള്ളപ്പെടുകയും ചെയ്യും.