(ഒരു തമാശക്കഥ, സത്യമല്ല)

മുസ്ലിം ലീഗുകാരെ എന്തുകൊണ്ടാണ് “മൂരികൾ” എന്ന് വിളിക്കുന്നത് എന്നറിയാമോ…?

അത് രസകരമായൊരു കഥയാണ്. മുസ്ലിം ലീഗിന്റെ സമ്മേളനം മലപ്പുറത്ത് നടക്കാൻ പോവുന്നു, ഒരുക്കങ്ങൾ എല്ലാം തകൃതിയായി നടക്കുന്നു, സമ്മേളന സ്ഥലത്തു പോയി ഒരു വാർത്ത തയ്യാറാക്കാൻ മുസ്ലിം ലീഗിന്റെ മുഖ പത്രമായ ചന്ദ്രികയുടെ പത്രാധിപർ തീരുമാനിച്ചു. അതിനായി ഒരു ലേഖകനെ സമ്മേളന സ്ഥലത്തേക്ക് പറഞ്ഞയച്ചു,സമ്മേളന സ്ഥലത്ത് എത്തിയ ലേഖകൻ അവിടെ ആകെ ഒന്ന് നടന്നു നോക്കിയപ്പോഴാണ് ആവേശ ഭരിതമായ ആ കാഴ്ച കണ്ടത്, സമ്മേളന ദിവസം ബിരിയാണി വെക്കാനുള്ള മൂരികളെ അപ്പുറത്തെ പറമ്പിൽ കെട്ടിയിരിക്കുന്നു, പന്തൽ ഉയർന്നതിനെക്കാളും , സമ്മേളന നഗരിയാകെ കൊടി നിറഞ്ഞതിനെക്കാളും ലീഗുകാരനായ ലേഖകനെ ആനന്ദ ചിത്തനാക്കിയത് സമ്മേളന ദിവസം തിന്നാൻ കിട്ടുന്ന മൂരി ബിരിയാണിയുടെ രുചി ആയിരുന്നു, ലേഖകൻ പിന്നെ ഒന്നും നോക്കിയില്ല പത്രമോഫീസിലേക്ക് വെച്ച് പിടിച്ചു.പിറ്റേ ദിവസം പുറത്തിറങ്ങിയ ചന്ദ്രികയുടെ മുൻപേജിൽ വന്ന ലീഡ് ന്യൂസിന്റെ തലക്കെട്ട് ഇതായിരുന്നു ..
” മൂരികൾ എത്തി തുടങ്ങി, ലീഗ് സമ്മേളനത്തിന് തുടക്കമായി “
ലേഖകൻ ആലോചിക്കാതെ എഴുതി പോയതാണെങ്കിലും ആ പേര് എത്ര അന്വർത്ഥമായി.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.