എന്തുകൊണ്ട് ഇന്ത്യയില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ കാലം സ്ത്രീകള്‍ ജീവിക്കുന്നു ?

450

man-scares-tiger

ലോകാരോഗ്യ സംഘടനയുടെ 2009 ലെ കണക്കനുസ്സരിച്ച് ഇന്ത്യയിലെ സ്ത്രീകളുടെ ശരാശരി ആയുസ്സ് 65 വയസ്സ് ആണ്. അതേസമയം പുരുഷന്മാര്‍ ആകട്ടെ ശരാശരി 63 വയസ്സ് മാത്രമേ ജീവിക്കുന്നുള്ളൂ. എന്തുകൊണ്ടാകും ഇങ്ങനെ സംഭവിക്കുന്നത്‌ ? ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?…

ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളത് തന്നെയാണ് ഇടയില്‍ പുരുഷന്മാരെക്കളും ആയുസ്സ് സ്ത്രീകള്‍ക്ക് തന്നെയാണ് എന്ന്. ഇന്ത്യയിലെ പ്രതീക്ഷിത ജീവിതദൈര്‍ഘ്യം സ്ത്രീകളെക്കാള്‍ കൂറവ് പുരുഷന്മാര്‍ക്കാണ് എന്നതിന് ഒരുപാട് ശാസ്ത്രീയമായ കാരണങ്ങള്‍ നിരത്താം എങ്കിലും ഇവിടെ ഇന്റര്‍നെറ്റിന്‍റെ വിശാല ലോകവും സോഷ്യല്‍ മീഡിയയുമൊക്കെ വളരെ വ്യക്തമായ കാരണങ്ങള്‍ ചൂണ്ടി കാണിക്കുന്നു.

നര്‍മ്മപരമായ ഉദ്ദേശത്തോടെ ഈ ചിത്രങ്ങള്‍ പറഞ്ഞു തരും, ഇന്ത്യയില്‍ പുരുഷന്മാരുടെ പ്രതീക്ഷിത ജീവിതദൈര്‍ഘ്യം കുറയാനുള്ള കാരണം…
crazy people

crazy road stunt

darwind awarder

delhi metro station

extreme height work

like a boss

man scares tiger

man with gun

men at work

risky art

road stunt1 1024x644

scary height

stupdi bike stunt

stupidity

unsafe electrician

unsafe work