ബലാല്‍സംഗത്തിന് ഇരയായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ നിങ്ങള്‍ തയാറാണോ?

443

ഇന്ത്യന്‍ മാഹരാജ്യത്ത് ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന ഒരു സാമൂഹിക വിരുദ്ധ പ്രവര്‍ത്തിയെ അടിസ്ഥാനമാക്കിയാണ് ഈ ചോദ്യം ഇന്ത്യയിലെ ജനങ്ങളോട് ഒരു കൂട്ടം യുവാക്കള്‍ ചോദിക്കുന്നത്.

ബലാല്‍സംഗത്തിന് ഇരയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ നിങ്ങള്‍ തയാറാണോ?. ഇല്ലെങ്കില്‍ സ്വന്തം മകനെയോ മകളെയോ കൊണ്ട് അവരെ വിവാഹം കഴിപ്പിക്കാന്‍ നിങ്ങള്‍ തയാറാണോ?.അവരുടെ പ്രതികരണങ്ങള്‍ നിങ്ങള്‍ തന്നെ ഒന്ന് കണ്ടു നോക്കു.

Advertisements