പല്ലുവേദന സഹിക്കാന്‍ വയ്യാതെ, സ്ത്രീ ആത്മഹത്യ ചെയ്തു..!!!

150

1404484535513_wps_3_rossparry_co_uk_SWNS_Pict

ഈശ്വാരാ, ഇനി നാം എന്തൊക്കെ കേള്‍ക്കണം അല്ലെ??? ഒരു പല്ലു വേദന വന്നപ്പോള്‍ ഇങ്ങനെ ചെയ്‌തെങ്കില്‍ ഇവര്‍ക്ക് വല്ല ഡങ്കി പനി വല്ലതും വന്നിരുന്നെകില്‍ എന്ത് ചെയ്യുമായിരുന്നു???

ജാനറ്റ് വാര്‍ബര്‍ട്ടന്‍ എന്ന രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയാണ് വിട്ടുമാറാത്ത പല്ലുവേദനയ്ക്ക് ഇങ്ങനെ ഒരു മരുന്ന് കണ്ടുപിടിച്ചത്. പല്ലു വേദന രൂക്ഷമായപ്പോള്‍ ജാനറ്റ് എന്ന ഈ 58കാരി അഞ്ചു നില കെട്ടിടത്തില്‍ നിന്ന് കാര്‍ പാര്‍ക്കിന് മുകളിലേക്ക് ചാടി ആത്മഹത്യ ചെയ്തു.!!!

ജാനറ്റ് ഈ പല്ലു വേദന സഹിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷംഅഞ്ചായി. ഇത് മൂലം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. വേദന മൂലം അനേകം പല്ലുകള്‍ ഒഴിവാക്കേണ്ടിയും വന്നിട്ടുണ്ട്. ചെയ്യാന്‍ പറ്റുന്നതെല്ലാം അവര്‍ ചെയ്തു. പക്ഷെ വേദന മാത്രം മാറിയില്ല.

ഒടുവില്‍ സഹിക്കവുന്നതിന്റെ അങ്ങേയറ്റം സഹിച്ച ശേഷം അവര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യുമെന്നതിനെ കുറിച്ച് ജാനറ്റ് നെറ്റില്‍ അന്വേഷിക്കുകയും ഒടുവില്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയുംആയിരുന്നു.

 

Advertisements