ഒരു സ്ത്രീ ഓടുന്ന ട്രെയിനില്‍ നിന്നും ചാടി ഇറങ്ങിയപ്പോള്‍…

ട്രെയിന്‍ മാറി പോയി എന്ന സത്യം അവര്‍ മനസിലാക്കുനത് ട്രെയിന്‍ സ്റ്റേഷന്‍ വിടാന്‍ തുടങ്ങിയപ്പോഴാണ്. പിന്നെ വൈകിയില്ല

0
591

Untitled-1

ചുരുവിലേക്ക് പോകേണ്ട ദമ്പതികള്‍ ട്രെയിന്‍ മാറി കയറി. ചുരുവിലെക്ക് പോകേണ്ട അവര്‍ കയറിയത് ജയ്പൂറിലേക്ക് ഉള്ള ട്രെയിനില്‍…

1

2

ട്രെയിന്‍ മാറി പോയി എന്ന സത്യം അവര്‍ മനസിലാക്കുനത് ട്രെയിന്‍ സ്റ്റേഷന്‍ വിടാന്‍ തുടങ്ങിയപ്പോഴാണ്. പിന്നെ വൈകിയില്ല, അവര്‍ ഓടാന്‍ തുടങ്ങിയ ട്രെയിനില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് ഒറ്റ ചാട്ടം..!!! സികാര്‍ റെയില്‍വെ സ്റ്റെഷനിലാണ് സംഭവം നടന്നത്.

3

4

5

ഓടുന്ന ട്രെയിനില്‍ നിന്നും ചാടിയ സ്ത്രീ രക്ഷപ്പെട്ടത് അവരുടെ ഭര്‍ത്താവിന്റെ ഒറ്റമിടുക്ക് കൊണ്ട് മാത്രമായിരുന്നു. ട്രെയിനില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് മുക്കും കുത്തി വീണ ഭാര്യയെ കൃത്യ സമയത്ത് ഭര്‍ത്താവ് വലിച്ചു കയറ്റിയിരുന്നില്ലയെങ്കില്‍ അവര്‍ ട്രെയിനിന്റെ അടിയിലേക്ക് തെന്നി വീഴുമായിരുന്നു.