കൊച്ചിയിലെ താന്‍ കയറിയ ഊബര്‍ ടാക്‌സി തടയാന്‍ വന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച മലയാളി യുവതിയുടെ വീഡിയോ വൈറലാകുന്നു. ഡ്രൈവറിനെതിരെ കയ്യേറ്റത്തിന് മുതിര്‍ന്ന ഓട്ടോ ഡ്രൈവര്‍മാരെയാണ് യുവതി മൊബൈലില്‍ വീഡിയോ പകര്‍ത്തി ഓടിച്ചത്. വീഡിയോ പകര്‍ത്തുന്നു എന്നറിഞ്ഞതോടെ പ്രതികരണം മയത്തോടെ ആക്കിയ ഡ്രൈവര്‍മാര്‍ ഒടുവില്‍ പിന്മാറുകയായിരുന്നു

വിദ്യ ഗോപാലകൃഷ്ണന്‍ എന്ന യുവതിയാണ് സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരിക്കുന്നത്

You May Also Like

1986 ജൂലൈ മാസവും, മോഹൻലാലിന്റെ റെയ്ഞ്ചും

1986 ജൂലൈ മാസവും, മോഹൻലാലിന്റെ റെയ്ഞ്ചും. Aneesh Nirmalan 36 വർഷങ്ങൾക്ക് മുൻപുള്ള ഒരു ജൂലൈ…

കോമിക് സപ്പോർട്ടിങ് സീക്വന്സുകളിൽ നിന്ന് കരിയർ ഇമേജ് തന്നെ മാറ്റി മറിക്കാൻ കിട്ടിയ അവസരത്തോട് സിജു പൂർണമായും നീതി പുലർത്തി

ഡോ.ജിഷ്ണു എസ് ടി.ജി വിനയകുമാർ എന്ന വിനയൻ , മലയാള സിനിമാ ചരിത്രത്തിൽ പോരാട്ടത്തിന്റെ അതിജീവനത്തിന്റെ…

ഗോപി സുന്ദർ, അമൃത സുരേഷ് ബന്ധം, ഗോപി സുന്ദറിന്റെ ആദ്യ ഭാര്യയുടെ പ്രതികരണം ശ്രദ്ധിക്കപ്പെടുന്നു

സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറും അമൃത സുരേഷും തമ്മിലുള്ള പ്രണയം മാധ്യമങ്ങൾ ആഘോഷിക്കുകയാണ്. ഗായികയും…

നോ പാര്‍ക്കിംഗ് – ഇല്ലെങ്കില്‍ പോലീസ് ക്ലാമ്പിടും…!!

ക്ലാമ്പിട്ടാല്‍ പിന്നീട് വാഹനം അനക്കാന്‍ സാധിക്കുകയില്ല. ക്ലാമ്പിട്ടശേഷം, പോലീസിനെ വിളിക്കാനുള്ള നമ്പര്‍ അടങ്ങിയ നോട്ടീസ് വണ്ടിയില്‍ പതിക്കും. ആ നമ്പരില്‍ ബന്ധപ്പെട്ടാല്‍ പോലീസ് വന്ന് ക്ലാമ്പ് തുറന്നുതരും, പക്ഷെ ഫൈന്‍ അടക്കണമെന്ന് മാത്രം.