Weird News
തനിക്ക് സംഭവിച്ച അപകടത്തിനിടയിലും കൂളായിരിക്കുന്ന യുവതി – വീഡിയോ
ഒരു കാറപകടത്തിന്റെ ദൃശ്യങ്ങള്‍ ആണ് ചുവടെ നിങ്ങള്‍ കാണുവാന്‍ പോകുന്നത്. കാറിന്റെ ഡാഷ്ബോര്‍ഡ് ക്യാമറയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഡ്രൈവ് ചെയ്യുന്ന യുവതിയെയാണ് നമ്മളാദ്യം കാണുക. കൂളായി ഡ്രൈവ് ചെയ്യുന്നതിനിടെ റോഡില്‍ നിന്നും തെന്നി മാറി അവരുടെ കാര്‍ അപകടത്തില്‍ പെടുന്നതും വണ്ടി മറിയുന്നതും ചില്ല് പൊട്ടിത്തകരുന്നതും നമുക്ക് കാണുവാന്‍ കഴിയും.
186 total views

ഒരു കാറപകടത്തിന്റെ ദൃശ്യങ്ങള്‍ ആണ് ചുവടെ നിങ്ങള്‍ കാണുവാന്‍ പോകുന്നത്. കാറിന്റെ ഡാഷ്ബോര്‍ഡ് ക്യാമറയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഡ്രൈവ് ചെയ്യുന്ന യുവതിയെയാണ് നമ്മളാദ്യം കാണുക. കൂളായി ഡ്രൈവ് ചെയ്യുന്നതിനിടെ റോഡില്‍ നിന്നും തെന്നി മാറി അവരുടെ കാര്‍ അപകടത്തില്‍ പെടുന്നതും വണ്ടി മറിയുന്നതും ചില്ല് പൊട്ടിത്തകരുന്നതും നമുക്ക് കാണുവാന്‍ കഴിയും. ഇതൊക്കെ നടന്നിട്ടും യാതൊരു കൂസലുമില്ലാതെ ഇരിക്കുന്ന യുവതിയെ കണ്ടിട്ട് ഞെട്ടാത്തവര്‍ ഉണ്ടാവില്ല.
187 total views, 1 views today