ഇതാണ് പെണ്ണ്; കാര്‍ മോഷ്ടാക്കളെ ഓടിക്കാന്‍ യുവതി അറ്റകൈ പ്രയോഗം പുറത്തെടുത്തു !

1135

01

പെണ്ണുങ്ങളായാല്‍ ഇങ്ങനെ വേണം. ഇവിടെ നാഴികക്ക് നാല്പതു വട്ടം പീഡനവും മറ്റും പറഞ്ഞു കരയുന്നവര്‍ ഈ പെണ്ണിനെ കണ്ടു പഠിച്ചിരുന്നുവെങ്കില്‍ അത്തരം വാര്‍ത്തകള്‍ക്ക് കുറച്ചെങ്കിലും ഒരു കുറവുണ്ടായേനെ. ഇവിടെ തന്റെ കാര്‍ മോഷ്ടിക്കാന്‍ വന്ന രണ്ടു മോഷ്ടാക്കളെ ഒരു യുവതി കുരുമുളക് സ്പ്രേ എടുത്താണ് ഓടിക്കുന്നത്.