മൊബൈല്‍ ഫോണ്‍ കണ്ടുപിടിക്കുന്നതിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഒരു വനിതയുണ്ടായിരുന്നു.! നിങ്ങള്‍ ആ വനിതയുടെ യുട്യൂബ് വീഡിയോ കണ്ടിട്ടുണ്ടോ?

യുട്യൂബില്‍ പോസ്റ്റ് ചെയ്യപ്പെട്ട 1938 ലെ വീഡിയോയില്‍ ഒരു സ്ത്രീ വയര്‍ലെസ്സ് ഫോണില്‍ സംസാരിക്കുന്നത് ചിത്രീകരിച്ചിട്ടുള്ളതാണ് ഈ വീഡിയോയില്‍ കാണുന്നത്.

‘Time Traveler in 1938 film’ എന്ന പേരില്‍ പോസ്റ്റ്‌ ചെയ്യാപ്പെട്ടിരിക്കുന്നവീഡിയോയില്‍ സെല്‍ഫോണില്‍ സംസാരിക്കുന്ന വനിതയെ എങ്ങനെ ചിത്രീകരിച്ചു എന്ന ചോദിച്ചാല്‍ ….ഉത്തരമില്ല.!

1940 കളില്‍ ചില വയര്‍ലെസ് പരീക്ഷണങ്ങള്‍ ആരംഭിച്ചെങ്കിലും, 1973 വരെ മൊബൈല്‍ ഫോണുകള്‍ വിപണിയില്‍ ലഭ്യമായിരുന്നില്ല. അതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ തെളിവാണ് യുട്യൂബ് വീഡിയോ നല്‍കുന്നത്.

വളരെ പണ്ട് പുറത്തു വന്ന ഈ മൊബൈല്‍ ഫോണ്‍ വീഡിയോ കാണാന്‍ നിങ്ങള്‍ക്ക് വീണ്ടും ഒരു അവസരം…ഒന്ന് കണ്ടു നോക്കു…