Connect with us

വനിതാ ദിനത്തിൽ മലയാളി മോഡൽ അർച്ചനയുടെ വെടിക്കെട്ട് ഫോട്ടോസ്

മോഡൽ ആയി കേരളക്കരയുടെ തരംഗം ആയി മാറിയ മോഡൽ ആണ് അർച്ചന അനില. മോഡൽ മാത്രം അല്ല നല്ല ഒരു ജിം ട്രെയിനർ കൂടിയാണ് അർച്ചന. ദിലീപ് നായകനായി എത്തിയ ജാക്ക്

 14 total views

Published

on

മോഡൽ ആയി കേരളക്കരയുടെ തരംഗം ആയി മാറിയ മോഡൽ ആണ് അർച്ചന അനില. മോഡൽ മാത്രം അല്ല നല്ല ഒരു ജിം ട്രെയിനർ കൂടിയാണ് അർച്ചന. ദിലീപ് നായകനായി എത്തിയ ജാക്ക് ഡാനിയൽ എന്ന ചിത്രത്തിൽ അർച്ചന തന്റെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട് .അതുപോലെ അപ്പാനി രവി പ്രധാന കഥാപാത്രം ആയി എത്തിയ കർത്താവ് എന്ന ചിത്രത്തിലും താരത്തിന്റെ സാന്നിധ്യം കാണാൻ കഴിയുന്നു. പക്ഷെ അർച്ചന ആളുകൾക്ക് ഇടയിൽ സുപരിചിത ആകുന്നത് ഗ്ലാമർസ്സ് ഫോട്ടോ ഷൂട്ട് ചിത്രങ്ങലളിലൂടെയാണ്.റിച്ചുവൽസ് വെസിങ് കമ്പനിക്ക് വേണ്ടി വെഡിങ് തീമിൽ ചിത്രീകരിച്ച ഒരു ഫോട്ടോ ഷൂട്ട് ആയിരുന്നു ആർച്ചന എന്ന മോഡലിനെ ആളുകളുടെ ശ്രേദ്ധാകേന്ദ്രമാക്കി മാറ്റുന്നത്. ഹോട്ട് മേക്കഓവറിൽ ആയിരുന്നു താരം ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ തിളങ്ങിയത്. ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്ത് വളരെ പെട്ടന്ന് തന്നെ തരംഗം ആയിരുന്നു .ആദ്യം ആളുകൾ കരുതിയിരുന്നത് ഈ ചിത്രങ്ങൾ യഥാർത്ഥ പ്രീ വെഡിങ് ഷൂട്ട് ചിത്രങ്ങൾ ആയിരുന്നു എന്നാണ്. എന്നാൽ ആ ചിത്രങ്ങൾ തരംഗം ആയി മാറിയതോടെ അർച്ചന തന്നെ രംഗത്ത് എത്തി ആ ചിത്രങ്ങൾ ഫോട്ടോഷൂട്ട് ആണ് എന്ന് തുറന്ന് പറഞ്ഞു.

ഇതോടെ നിരവധി സൈബർ ആക്രമണത്തിനു ഇരയായി മാറി അർച്ചന. പക്ഷെ അതൊന്നും തന്നെ ബാധിക്കില്ല എന്ന നിലപാട് ആയിരുന്നു അർച്ചനയ്ക്ക്.ചിത്രത്തിനു താഴെ ചൊറിയൻ അഭിപ്രായം ആയി വന്ന സൈബർ സഹോദരൻമാരെ അതെ മറുപടിയോടെ തന്നെ നേരിട്ടു അർച്ചന. .മോഡലിങ് രംഗത്ത് നിറ സാന്നിധ്യം ആയ താരത്തിനു ഇൻസ്റ്റാഗ്രാമിൽ 77K ഫോളോവേർസ് ആണ് ഉള്ളത്. അതായിത് എഴുപത്തി ഏഴായിരത്തിലധികം ആരാധകർ .തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം തന്നെ അർച്ചന തന്റെ ആരാധകരുമായി പങ്കുവെക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്നത് ഇൻസ്റ്റഗ്രാം ആണ് .

താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ട് തരംഗം ആകാറുണ്ട്. കൂടുതൽ ചിത്രങ്ങളും ഗ്ലാമർസ്സ് ചിത്രങ്ങൾ ആണ്. ഇപ്പോൾ വീണ്ടും വനിത ദിനം പ്രമാണിച്ചു താരം ഹോട്ട് ലുക്കിൽ ഉള്ള ചിത്രങ്ങൾ ആയി എത്തിയിട്ടുണ്ട്. അതീവ ഗ്ലാമർസ്സ് ചിത്രങ്ങൾ ആണ് ഇവയും . വളരെ മോശം അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതുവരെ അഭിപ്രായങ്ങളോട് താരം പ്രതികരിച്ചിട്ടില്ല . അശ്ലീല ചുവയോടെ ഉള്ള അഭിപ്രായങ്ങൾ ആണ് കൂടുതലും.എന്നാലും ചിത്രങ്ങൾ ഇതിനോട് അകം വൈറൽ ആയി കഴിഞ്ഞു.

വിഷ്ണു കെ നാരായണൻ ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മികച്ച അടിക്കുറിപ്പ് കൂടി ഉൾപ്പെടുത്തി ആണ് താരം ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പ്രശ്നങ്ങൾ തളർത്തിയാലും നമ്മുടെ സ്വപ്നങ്ങളിൽ കൂടി തളരാതെ മുന്നോട്ട് പോകണം എന്നും അടുക്കളയിൽ അടിമ ആയി ജീവിക്കേണ്ട ആവിശ്യം ഇല്ല എന്നും ഒക്കെ ആണ് താരം അടിക്കുറിപ്പ് ആയി കുറിച്ചത്.

 15 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment9 hours ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment15 hours ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment19 hours ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment1 day ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment1 day ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment2 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment3 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment4 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment4 days ago

മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

Entertainment5 days ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

3 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement