കടുത്ത മെസ്സി ആരാധികയായ സേഫിയയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറൽ ആകുകയാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
58 SHARES
695 VIEWS

ഖത്തർ വേൾഡ് കപ്പ് സജീവമാകുമ്പോൾ ലോകജനതയും ഫുട്ബോൾ ലഹരിയിൽ ആണ്. വ്യക്തിപരമായും ഗ്രൂപ്പുകളായും മനുഷ്യർ തങ്ങളുടെ ഫുട്ബോൾ ലഹരി പലരീതികളിൽ പ്രകടിപ്പിച്ചുകൊണ്ട് ഇരിക്കുകയാണ്. കയ്യുംമെയ്യും മറന്നുകൊണ്ടുള്ള ആഘോഷങ്ങൾ. അതിൽ ചിലർ വ്യത്യസ്ത കണ്ടെത്തി മറ്റുള്ളവരുടെ ശ്രദ്ധയാകര്ഷിക്കും.

ഇപ്പോൾ കടുത്ത മെസ്സി ആരാധികയായ സേഫിയ എന്ന യുവതിയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറൽ ആകുകയാണ്. മെസ്സിയുടെ പേരെഴുതിയ ജഴ്സി ധരിച്ചാണ് ഫോട്ടോഷൂട്ട് നടത്തിയത്. ഭർത്താവും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായ മലപ്പുറം മേൽമുറി സ്വദേശി രഞ്ജിത് ലാൽ ആണ് ചിത്രങ്ങൾ പകർത്തിയത്. തൃശൂർ അരിമ്പൂരിലെ ടർഫ് ആയിരുന്നു ലൊക്കേഷൻ.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ