415 അടി ദൂരെ നിന്നും ഒരു റെക്കോര്‍ഡ്‌ ബാസ്കെറ്റ് ബോള്‍ ഷോര്‍ട്ട് !

0
174

ടാന്‍സ്‌മാനിയയിലെ ഗോര്‍ഡന്‍ ഡാമാണ് സ്ഥലം. 126.5 മീറ്റര്‍ ഉയരമുണ്ട് ഈ ഡാമിന്. അതായത് ഏകദേശം 415 അടി. ഇതിനു മുകളില്‍ നിന്ന് താഴേക്ക് ഒരു ബാസ്കെറ്റ് ബാള്‍ ഇട്ടാല്‍ അത് എവിടെ വീഴുമെന്നു നമുക്ക് ഒരു ഐഡിയയും കാണില്ല. പക്ഷെ ഒരാള്‍ ഇതുപോലെ ഒരു ബോള്‍ ഇട്ടു. അതെന്തായി എന്നല്ലേ കണ്ടുനോക്കൂ..