ലോകത്തെ ഏറ്റവും ബോറന്‍ ആനിമേഷന്‍ വീഡിയോ

ഈ വീഡിയോ തയ്യാറാക്കിയത് ആരായാലും അവരെ ഒന്ന് കൈകാര്യം ചെയ്യാന്‍ ആഗ്രഹം തോന്നും നിങ്ങള്‍ക്ക്.

501

1

ഈ വീഡിയോ തയ്യാറാക്കിയത് ആരായാലും അവരെ ഒന്ന് കൈകാര്യം ചെയ്യാന്‍ ആഗ്രഹം തോന്നും നിങ്ങള്‍ക്ക്. ഡിസ്നിയുടെ പ്രസിദ്ധമായ സിംബ കഥാപാത്രമായ ദി ലയണ്‍ കിംഗ്‌ എന്ന ആനിമേഷന്‍ പരമ്പരയുടെ ത്രിഡി ആവിഷ്കാരം എന്ന പേരിലാണ് ഈ വീഡിയോ ആരോ യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത്. ആനിമേഷന്‍ എന്ന കലയെ എത്ര മാത്രം അപഹാസ്യമാക്കാം എന്ന് നമുക്ക് ഈ വീഡിയോയില്‍ കാണാം.

സംഗതി എത്ര ബോറായാലും ഒരു മെയിന്‍സ്ട്രീം ആനിമേഷന്‍ സിനിമ കാണുന്നതിനേക്കാള്‍ നമ്മള്‍ പൊട്ടിച്ചിരിക്കും ഇത് കാണുമ്പോള്‍ . ഒന്ന് കണ്ടു നോക്കൂ.