” റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് ” തൊടുപുഴയിൽ.

പി ആർ ഒ-എ എസ് ദിനേശ്.

സണ്ണി വെയ്ൻ,സൈജു കുറുപ്പ്,അപർണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമ്മിക്കുന്ന” റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് “എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴ,കാഞ്ഞാറിൽ ആരംഭിച്ചു. നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോൺ ഫീൽഡ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം സണ്ണി വെയ്ൻ നിർവ്വഹിച്ചു.സൈജു കുറുപ്പ് ആദ്യ ക്ലാപ്പടിച്ചു.അജയ് ഫ്രാൻസിസ് ജോർജ്ജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.ജോമോൻ ജോൺ,ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. കോ പ്രൊഡ്യൂസർ-തോമസ് ജോസ്, മാർക്ക്സ്റ്റോൺ,സംഗീതം-ഷാൻ റഹ്മാൻ,പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്,എഡിറ്റർ- അഭിഷേക് ജി.എ.കല-ജിതിൻ ബാബു,മേക്കപ്പ്-കിരൺ രാജ്, വസ്ത്രലങ്കാരം-സമീറ സനീഷ്,പോസ്റ്റർ ഡിസൈൻ- ഫെബിൻ ഷാഹുൽ,വിഎഫ്എക്സ്-സന്ദീപ് ഫ്രാഡിയൻ, സ്റ്റിൽസ്-റിഷ്ലാൽ ഉണ്ണികൃഷ്ണൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-റിയാസ് ബഷീർ,ഗ്യാസ് പി ജി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സനൂപ് ചങ്ങനാശ്ശേരി.”റോയി”എന്ന ചിത്രത്തിനു ശേഷം സനൂബ് കെ യൂസഫ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ്” റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് “.

Leave a Reply
You May Also Like

ലോകപ്രശസ്തമായ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രീമിയറിന് ഒരുങ്ങി റാം – നിവിന്‍ പോളി ചിത്രം ‘ഏഴു കടൽ ഏഴു മലൈ’

ലോകപ്രശസ്തമായ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രീമിയറിന് ഒരുങ്ങി റാം – നിവിന്‍ പോളി ചിത്രം ‘ഏഴു…

നസ്ലിൻ ആദ്യമായി നായകനാവുന്ന ’18+’ പ്രദർശനത്തിന്

നസ്ലിൻ നായകനാവുന്ന ’18+’ പ്രദർശനത്തിന് മലയാളി പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രിയങ്കരനായ യുവതാരം നസ്ലിൻ ആദ്യമായി നായകനാവുന്ന…

അറ്റമില്ലാത്ത ജിജ്ഞാസകളിലേക്കു നിഗൂഢ ലോകം തുറന്നിടുന്ന സീരിസ് – ‘LOST’

Jaseem Jazi സീരിസുകളിലെ അത്ഭുതം.! എനിക്കത് LOST ആണ് ❤ അറ്റമില്ലാത്ത ജിജ്ഞാസകളിലേക്കു നിഗൂഢ ലോകം…