0 M
Readers Last 30 Days

ഒരു ക്രിസ്തുമസ് സമ്മാനം: അമ്മയ്ക്ക്

Facebook
Twitter
WhatsApp
Telegram
108 SHARES
1300 VIEWS

a-christmas-present

നേരം വെളുത്തു വരുന്നതെ ഉള്ളൂ. ഇന്ന് ക്രിസ്തുമസാണ്. മനുഷ്യരാശിയുടെ വേദനയും പാപങ്ങളും അകറ്റാന്‍ ദൈവപുത്രന്‍ പിറന്ന നാള്‍.. അതുകൊണ്ടായിരിക്കണം വഴിമോടിപിടിപ്പിക്കാന്‍ പാകിയ കൂര്‍ത്ത കല്ലുകള്‍ക്ക് മുകളിലൂടെ അതിവേഗം നടന്നിട്ടും അല്പവും വേദന തോന്നാത്തത്. അടച്ചിട്ട റെയില്‍വേ ഗേറ്റിനരികില്‍ കാത്തുനില്‍ക്കുമ്പോള്‍ മാറത്തടുക്കിപ്പിടിച്ച പൊതിക്കെട്ട് അവര്‍ ഒന്നുകൂടി ചേര്‍ത്ത് പിടിച്ചു. ഇതുപോലെ അദൃശ്യമായ ഏതോ ഒരു ഗേറ്റിലാണ് തന്റെ ജീവിതവും എത്തിപ്പെട്ടു വഴിമുട്ടി നില്‍ക്കുന്നതെന്ന് അവര്‍ക്ക് തോന്നി.

തുറന്ന ഗേറ്റിനുള്ളിലൂടെ കടന്നുപോകാന്‍ ഇരുവശത്തും വാഹനങ്ങളും മനുഷ്യരും ആരവം മുഴക്കി മത്സരിക്കുമ്പോള്‍, അതൊന്നുമറിയാതെ തികച്ചും യാന്ത്രികമേന്നോണം അവര്‍ മുന്നോട്ടു നടന്നു.തലയുയര്‍ത്തി നില്‍ക്കുന്ന പള്ളിക്കുരിശിന്റെ തലപ്പ് അല്പം കാണാമെന്നായപ്പോള്‍ വീണ്ടും നെഞ്ച് പെരുമ്പറ കൊട്ടാന്‍ തുടങ്ങി .പാതിരാകുര്‍ബാനയുടെ അവസാന ശീലുകള്‍ ചെവിയില്‍ വന്നലയ്ക്കുന്നു.പക്ഷേ തന്റെ ലക്ഷ്യം പള്ളിയല്ല,പള്ളിക്കവല കഴിഞ്ഞുള്ള പോലീസ് സ്‌റ്റേഷനാണ്.ഉറക്കം കനംതൂങ്ങിയ കണ്‍പോളകളും, പിഞ്ഞിയ സാരിയുടെ വശങ്ങളിലും ,മുടിയിഴകളിലും ഒക്കെ പറ്റി ഉണങ്ങിപ്പിടിച്ച മാവും എല്ലാം ചേര്‍ന്ന് അവര്‍ക്ക് ഒരു പരാജിതയുടെ രൂപം നല്‍കി.

‘ആകയാല്‍ നിങ്ങളുടെ പാപങ്ങള്‍ എത്ര കടുംചുവപ്പായിരുന്നാലും ഹിമം പോലെ വെളുപ്പിക്കാം എന്ന് അവന്‍ നല്‍കിയ വാക്ക്,മനുഷ്യാവതാരത്തിലൂടെ സാധൂകരിക്കപ്പെട്ടിരിക്കുന്നു’.മൈക്കിലൂടെ പള്ളിയിലെ ക്രിസ്തുമസ് സന്ദേശം ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം.ചോദ്യങ്ങളില്‍ നിന്ന് രക്ഷപെടാന്‍ എന്നോണം പള്ളിക്ക് മുന്നിലൂടെ അവര്‍ വേഗം നടന്നു.ഇല്ലെങ്കില്‍ ചിലപ്പോള്‍ പച്ച ജീവനോടെ പോസ്റ്റ്‌മോര്‍ട്ടം തന്നെ നടത്തിയെന്നും വരാം. പള്ളിക്കവല കഴിഞ്ഞു ഇടത്തോട്ടുള്ള ഇടവഴി തിരിഞ്ഞു ചെല്ലുന്ന ഗേറ്റിനു മുന്നില്‍ അവര്‍ ഒരുനിമിഷം ശങ്കിച്ചു നിന്നു.കയ്യിലെ പൊതി ഭദ്രമാണെന്ന് ഉറപ്പുവരുത്തി.സാരിത്തലപ്പുയര്‍ത്തി മുഖം ഒന്ന് അമര്‍ത്തിത്തുടച്ചു. പോലീസ് സ്‌റ്റേഷന്‍ എന്ന ബോര്‍ഡിനു കീഴിലൂടെ അകത്തേയ്ക്ക് ചുവടു വച്ചു.ഉള്ളിലെ സങ്കടക്കടലിനൊപ്പം ഭയാശങ്കകളുടെ തിരമാലകളും പതഞ്ഞു തുടങ്ങി.ഇന്നലെയും അവര്‍ വന്നിരുന്നു.പക്ഷേ നിര്‍ദയം തിരിച്ചയയ്ക്കപ്പെട്ടു.

വാതിലിനടുത്ത് ഉറക്കം തൂങ്ങി നിന്ന പോലീസുകാരന്‍ തെല്ല് പുച്ഛഭാവത്തില്‍ വാച്ചിലെയ്ക്ക് നോക്കി.വീഴാതിരിക്കാനെന്നോണം അടുത്ത തൂണില്‍ തെരുപ്പിടിച്ചു കൊണ്ട് അവര്‍ അയാളെ ദയനീയമായി നോക്കി. പോലീസ് ശബ്ദം അല്പം ഈര്‍ഷ്യയില്‍ പുറത്തുവന്നു.
‘ആരാ? എന്തു വേണം?’
‘അത് …മോന്‍..’.. ‘
‘മോനോ? ആരുടെ മോന്‍?ഞങ്ങളെല്ലാം ഓരോരുത്തരുടെ മക്കളാ ‘ പരിഹാസം കലര്‍ന്ന ശബ്ദം.
‘സാര്‍,എന്റെ മോനെ ഇന്നലെ വൈകിട്ട് ഇവിടെ പിടിച്ചുകൊണ്ടു വന്നിരുന്നു.അവനെ എനിക്കൊന്നു കണ്ടാല്‍മതി സാറേ.അവര്‍ കരയാതെ കരഞ്ഞു.കണ്ണീരു തുടയ്ക്കാനെന്നോണം ഒരു തണുത്ത കാറ്റ് വന്നു മുഖത്തലച്ചു വീണു.
‘ആഹാ.ആ സ്പിരിറ്റ് കടത്തിയ കേസല്ലേ? കാണാനൊന്നും ഇപ്പൊ പറ്റില്ല. പന്ത്രണ്ടു കഴിഞ്ഞു വാ’
‘അയ്യോ സാറേ അങ്ങനെ പറയല്ലേ.എനിക്കവനെ ഒന്ന് കണ്ടാല്‍ മാത്രം മതി.ഇന്ന് ക്രിസ്തുമസ് അല്ലേ?അവന്റെ പെറന്നാളും ഇന്ന് തന്നാ.’
‘ആണോ.എന്നിട്ട് ചാരായം കടത്താന്‍ നടന്ന നിങ്ങളുടെ മോന്‍ അതൊന്നും ഓര്‍ത്തില്ലല്ലോ?’
അവരുടെ നെഞ്ചിലൊരു കടലിരമ്പി.കണ്ണുകള്‍ ആര്‍ത്തലച്ചു പെയ്യാന്‍ തുടങ്ങി.
‘സാര്‍ അങ്ങനെ പറയല്ലേ എനിക്കവനല്ലാതെ വേറാരുമില്ല. സാറിതുകണ്ടോ?
കയ്യിലിരുന്ന പൊതി അവര്‍ അയാള്‍ക്ക് നേരെ നീട്ടി.’എന്റെ മോന് കൊടുക്കാനാ സാറേ.അപ്പമാ….ക്രിസ്തുമസിന്റെ…ഇതൊന്നു കൊടുത്തിട്ട് ഞാന്‍ പൊക്കോളാം ‘
‘ഈ നശിച്ചവനെയൊക്കെ തീറ്റിപ്പോറ്റുന്ന സമയത്ത് ഒരു പശൂനെ വാങ്ങി വളര്‍ത്തിക്കൂടെയ്?പോത്തുപോലെ വളര്‍ന്നല്ലോ?തള്ളയ്ക്കു അന്വേഷിച്ചു തരേണ്ടതിനുപകരം തള്ള എച്ചില് വാരി മുടിയനായ പുത്രനെ തീറ്റുന്നു.കൊള്ളാം’

ആ വാചകങ്ങള്‍ സത്യമല്ലെന്നോര്‍ത്ത് അവരുടെ ഉള്ളു നൊന്തു.ഭര്‍ത്താവ് ഓര്‍മയാകുമ്പോള്‍ മകന് മൂന്നു വയസ്സ്.അവനെ വളര്‍ത്താന്‍ വേണ്ടി അവര്‍ ഒരുപാട് സഹിച്ചു. സ്‌നേഹിച്ചവനൊപ്പം ഇറങ്ങിപ്പോന്ന അവര്‍ക്ക് ആരും തുണ ഉണ്ടായിരുന്നില്ല.അര്‍ദ്ധരാത്രികളില്‍ വാതിലിലെ മുട്ട് ഒഴിവാക്കാന്‍ വേണ്ടി എടുത്തു വച്ച കത്തിയല്ലാതെ.മകന്‍ നന്നായിത്തന്നെ പഠിച്ചു.അമ്മയുടെ നിഴല്‍ പറ്റി വളര്‍ന്നു.പത്താംതരം കഴിഞ്ഞു തുടര്‍ന്ന് പഠിക്കാന്‍ വഴിയില്ലാതെ അലഞ്ഞു.പിന്നെ പിന്നെ ചെറിയ ജോലികള്‍ ചെയ്തു അമ്മയെ നോക്കാന്‍ തുടങ്ങി.സന്ധ്യാപ്രാര്‍ഥനകളില്‍ അമ്മയ്‌ക്കൊപ്പം കൂടി.ഞായറാഴ്ചകളില്‍ അമ്മയ്ക്കും മുന്‍പേ പള്ളിയിലേയ്ക്ക് നടന്നു.എവിടെയാണ് അവനു പിഴയ്ച്ചത്? ‘ഈ ക്രിസ്മസിന് ഞാന്‍ അമ്മയ്ക്ക് ഒരു സമ്മാനം തരുമെന്നു’ ആവര്‍ത്തിച്ചു പറയുന്നുമുണ്ടായിരുന്നു.പക്ഷേ ക്രിസ്മസ് അടുക്കുന്തോറും അവന്‍ മൌനിയായി കാണപ്പെട്ടു.രാത്രികളില്‍ എന്തൊക്കെയോ കണക്കുകൂട്ടലില്‍ മുഴുകിയിരുന്നു.എന്താണെന്ന് ചോദിച്ചപ്പോഴൊക്കെ സമ്മാനത്തിന്റെ കാര്യം ഓര്‍മിപ്പിച്ചു ഒരു കനംതൂങ്ങിയ ചിരിയില്‍ കൂടി അവന്‍ ഒഴിഞ്ഞു മാറി.ഇന്നലെ ജോലിതീര്‍ത്ത് വൈകുന്നേരം വീട്ടിലേയ്ക്ക് വരുമ്പോള്‍ തന്റെ മുന്നിലൂടെയാണ് പോലീസുകാര്‍ പിടിച്ചിറക്കി ജീപ്പില്‍ കയറ്റിക്കൊണ്ടു പോയത്.ചുറ്റും കൂടിനിന്നവരുടെ അടക്കംപറച്ചില്‍ കാതുകളില്‍ കനല്‍പോലെ വന്നു വീണു.’എങ്ങനെ നടന്ന ചെക്കനാ? ..ഈ പാവം പോലെ നടക്കുന്നവന്റെയൊക്കെ ഉള്ളിലിരുപ്പ് ഇതൊക്കെ തന്നെയാ.ഇനീപ്പം എന്നിറങ്ങാനാ? അതല്ലേ കേസ്!. മറുപടി പറയാനോ എന്തെങ്കിലും ചോദിക്കാനോ നാവുപൊന്തുന്നുണ്ടായിരുന്നില്ല. സ്‌റ്റേഷന്റെ വാതിലില്‍ തടഞ്ഞ പോലീസുകാരാണ് പറഞ്ഞത് സ്പിരിറ്റ് കടത്തിയ വണ്ടിയില്‍ അവനും ഉണ്ടായിരുന്നെന്നു.

‘നിന്നു മോങ്ങാതെ വേണമെങ്കില്‍ വേഗം ഒന്ന് കണ്ടിട്ട് പൊയ്‌ക്കോണം.എന്റെ തൊപ്പി തെറിക്കുന്ന പണിയാ.ആരെയും കാണിക്കരുതെന്നാ ഓര്‍ഡര്‍.’.’
പോലീസുകാരന്റെ ശബ്ദം അവരെ ചിന്തയില്‍ നിന്നും ഉണര്‍ത്തി.അകത്തേയ്ക്ക് നടന്ന അയാള്‍ക്ക് പിന്നാലെ അവരും നടന്നു.ഒരു ചെറിയ ഇടനാഴി ആരംഭിക്കുന്ന മുറിക്കു മുന്നില്‍ എത്തിയപ്പോള്‍ അയാള്‍ നിന്നു.’നിങ്ങള്‍ ഇവിടെ നിന്നാല്‍ മതി.ഇവിടെ വരും’അതുംപറഞ്ഞു അയാള്‍ നടന്നകന്നു.

കാത്തിരുപ്പിന്റെ കുറെ നിമിഷങ്ങള്‍ക്കൂടി ഇഴഞ്ഞകന്നു.ഒരു കാലൊച്ച അടുത്ത് വരുന്തോറും അവരുടെ നെഞ്ച് വിങ്ങാന്‍ തുടങ്ങി.നീര്‍നിറഞ്ഞ കണ്ണുകളിലൂടെ അവ്യക്തമായ ഒരു രൂപം അടുത്തുവന്നു നിന്നത് അവര്‍ അറിഞ്ഞു.ഒരു തണുത്ത കൈത്തലം അവരുടെ കവിളില്‍ അരുമയായി ചേര്‍ന്നു.ഒപ്പം ‘അമ്മേ’ എന്ന് ആര്‍ദ്രമായ ഒരു വിളിയും. അതുവരെ അടക്കിനിര്‍ത്തിയ സങ്കടക്കടല്‍ ഒന്നായി പൊട്ടിയൊഴുകി.സാക്ഷിനിന്ന പോലീസുകാരന്‍ സ്വന്തം മൊബൈലിലെ കുടുംബചിത്രം ഒന്ന് പാളിനോക്കി പുറത്തേയ്ക്ക് നടന്നു.കരച്ചിലൊന്നടങ്ങിയപ്പോള്‍ ചോദ്യങ്ങള്‍ വാക്കുകള്‍ മാത്രമായി ചിതറി.’എന്തിനായിരുന്നു മോനേ? ആര്‍ക്കുവേണ്ടി? എല്ലാം വെറുതെയായില്ലേ?.

നിസ്സഹായത വരിഞ്ഞു മുറുകിയ അവന്റെ മുഖത്ത് നിന്നും വാക്കുകള്‍ മെല്ലെ അടര്‍ന്നു വീണു.’എല്ലാം നമ്മുക്കുവേണ്ടിതന്നെ ആയിരുന്നമ്മേ. ഈ ഒരു ക്രിസ്മസ് എങ്കിലും കടങ്ങളും ബാധ്യതകളും ഇല്ലാത്ത നമ്മുടെ വീട്ടില്‍ എന്റെ അമ്മയ്ക്ക് ഒപ്പം ഒരുങ്ങാന്‍…ഈ ക്രിസ്മസിന് എങ്കിലും, കടപ്പെട്ടുപോയ നമ്മുടെ വീട് തിരിച്ചു പിടിച്ചു അമ്മയ്ക്ക് സമ്മാനമായി തരണമെന്നായിരുന്നു എന്റെ ആഗ്രഹം.അതിനു ഞാന്‍ സ്വരുക്കൂട്ടിയ പണത്തിനൊപ്പം, കടം തരാമെന്നു പലരും ഏല്‍ക്കുക കൂടി ചെയ്തപ്പോള്‍ ഞാന്‍ സ്വപ്‌നങ്ങള്‍ കണ്ടു. പക്ഷേ അവസാനനിമിഷം എല്ലാരും വാക്കുമാറിയപ്പോള്‍ , എളുപ്പവഴി പറഞ്ഞു തന്നത് കൂട്ടുകാരനാണ്. ‘ഒരുതവണത്തെയ്ക്ക് അല്ലേടാ.കുഴപ്പമൊന്നുമില്ല’ എന്ന് ധൈര്യപ്പെടുത്തി.ഒപ്പം അവന്‍ ഓടിക്കുന്ന വണ്ടിയിലാനെന്നു പറഞ്ഞപ്പോള്‍ രണ്ടും കല്പ്പിച്ചിറങ്ങി.പക്ഷേ പിടിക്കപ്പെട്ടു.അവന്‍ ഇറങ്ങി ഓടി…ഇനി….ഇനിയെന്തെന്നു എനിക്കും അറിയില്ലമ്മേ….ഇപ്പൊ ഞാനറിയാത്ത ഒരുപാട് കേസുകള്‍ എന്റെ പേരില്‍ ആക്കി..ഈ കേസില്‍ നിന്നൊക്കെ രക്ഷപെടണമെങ്കില്‍ ഒരുപാട് കാശ് വേണ്ടിവരും എന്ന് ഇവരൊക്കെ പറയുന്നമ്മേ….

മകനെ ചേര്‍ത്തുപിടിച്ച് അവര്‍ വാവിട്ടു കരഞ്ഞു.എപ്പോഴോ കൈകളില്‍നിന്നും ഊര്‍ന്നുവീണ പൊതിക്കെട്ട് തുറന്നുഒരപ്പം എടുത്തു മുറിച്ചു മകന്റെ വായിലെയ്ക്ക് വച്ചു.ഒരിക്കല്‍ക്കൂടി മകനെ ചേര്‍ത്ത് പിടിച്ചു നിന്നു.
എന്നിട്ട് അതിവേഗം ഇറങ്ങി പുറത്തേയ്ക്ക് നടന്നു.എന്തൊക്കെയോ തീരുമാനിച്ചുറച്ചപോലെ.അത്യുന്നതന്റെ ജനനമാഘോഷിച്ചു പള്ളിപിരിഞ്ഞു വരുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ അവരും അലിഞ്ഞു ചേര്‍ന്നു.പള്ളിയിലെ മൈക്കിലൂടെ അപ്പോഴും ഒരു ഗാനശകലം ഒഴുകി വരുന്നുണ്ടായിരുന്നു.

‘ഭൂമിയില്‍ ദൈവമക്കള്‍ നേടും സമാധാനം,
ഉന്നതിയില്‍ അത്യുന്നതിയില്‍ ദൈവത്തിനു മഹത്വം’

LATEST

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്