Entertainment
ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ഗാനം റിലീസ് ചെയ്തു

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ഗാനം റിലീസ് ചെയ്തു. ലിറിക്കൽ വീഡിയോ ആയാണ് യാതൊന്നും പറയാതെ എന്ന ഗാനം റിലീസ് ചെയ്തത്. ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറും അഭിജിത് അനിൽകുമാറും ചേർന്നാണ്. സംഗീതം : കൈലാസ് മേനോൻ . വരികൾ : വിനായക് ശശികുമാർ.
ഛായാഗ്രഹണം : നീൽ ഡി കുഞ്ഞ, പശ്ചാത്തല സംഗീതം – യാക്സൻ & നേഹ, എഡിറ്റർ – അർജുൻ ബെൻ, ക്രീയറ്റിവ് സൂപ്പർവൈസർ – മഹേഷ് നാരായണൻ, മേക്കപ്പ് – പി വി ശങ്കർ, വസ്ത്രാലങ്കാരം – ദിവ്യ ജോർജ്, ചീഫ് അസോസിയേറ്റ് – നിതിൻ മൈക്കിൾ, ശബ്ദ മിശ്രണം – എം ആർ രാജാകൃഷ്ണൻ, കലാ സംവിധാനം – സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ – പ്രതാപൻ കള്ളിയൂർ, സ്റ്റിൽസ് – രോഹിത് കെ എസ്, പോസ്റ്റർ ഡിസൈൻ – ഓൾഡ് മോങ്ക്സ്, VFX – കോക്കനട്ട് ബഞ്ച് ക്രീയേഷൻസ്, മാർക്കറ്റിംഗ് ഡിസൈനിങ് – പപ്പെറ്റ് മീഡിയ.
422 total views, 16 views today