fbpx
Connect with us

യാക്കോട്ടന്‍

ഇടുക്കി ജില്ലയിലെ രാജപുരം ഗ്രാമവാസികള്‍ യാക്കോട്ടനെ ഒരിക്കലും മറക്കില്ല. യാക്കോബ് ചേട്ടന്‍ എന്ന വിളിപ്പേര് ലോപിച്ചു ലോപിച്ചു യാക്കോട്ടന്‍ ആയതാണ്. നീല നിറമുള്ള കള്ളിമുണ്ട്, കയ്യുള്ള വെള്ള ബനിയന്‍, തലയില്‍ തോര്‍ത്തു കൊണ്ട് ഒരു കെട്ട്, ഇതാണ് യാക്കൊട്ടന്റെ വേഷം, ഇപ്പോഴും വളരെ സ്ട്രിക്റ്റ് ആയ മുഖഭാവം. വളര്‍ത്തു നായയെ വളരെ ചിട്ടയോടെ പരിപാലിച്ചിരുന്നു. യാക്കൊട്ടന്‍ കഴിച്ചു കഴിഞ്ഞു പട്ടിയുടെ മുന്‍പില്‍ ഭക്ഷണം വയ്ക്കും. പിന്നീട് യാക്കൊട്ടന്‍ പോയി കൈ കഴുകി തിരിച്ച് വന്നു ‘എടുത്തോ’ എന്ന് പറഞ്ഞാലല്ലാതെ പട്ടി ഭക്ഷണത്തില്‍ തൊടില്ല. അത്രയ്ക്ക് ചിട്ടയായിരുന്നു.

 92 total views,  1 views today

Published

on

ഇടുക്കി ജില്ലയിലെ രാജപുരം ഗ്രാമവാസികള്‍ യാക്കോട്ടനെ ഒരിക്കലും മറക്കില്ല. യാക്കോബ് ചേട്ടന്‍ എന്ന വിളിപ്പേര് ലോപിച്ചു ലോപിച്ചു യാക്കോട്ടന്‍ ആയതാണ്. നീല നിറമുള്ള കള്ളിമുണ്ട്, കയ്യുള്ള വെള്ള ബനിയന്‍, തലയില്‍ തോര്‍ത്തു കൊണ്ട് ഒരു കെട്ട്, ഇതാണ് യാക്കൊട്ടന്റെ വേഷം, ഇപ്പോഴും വളരെ സ്ട്രിക്റ്റ് ആയ മുഖഭാവം. വളര്‍ത്തു നായയെ വളരെ ചിട്ടയോടെ പരിപാലിച്ചിരുന്നു. യാക്കൊട്ടന്‍ കഴിച്ചു കഴിഞ്ഞു പട്ടിയുടെ മുന്‍പില്‍ ഭക്ഷണം വയ്ക്കും. പിന്നീട് യാക്കൊട്ടന്‍ പോയി കൈ കഴുകി തിരിച്ച് വന്നു ‘എടുത്തോ’ എന്ന് പറഞ്ഞാലല്ലാതെ പട്ടി ഭക്ഷണത്തില്‍ തൊടില്ല. അത്രയ്ക്ക് ചിട്ടയായിരുന്നു.

കയ്യില്‍ ഒന്നുകില്‍ ഒരു വാക്കത്തി, അല്ലെങ്കില്‍ ഒരു വാഴക്കുല, ഇവ ഇപ്പോഴും കാണും. കയ്യില്‍ വാക്കത്തി ആണെങ്കില്‍ പോക്ക് പറമ്പിലേക്ക് ആണ്. വാഴക്കുലയാണ് എങ്കില്‍ പോക്ക് രാജപുരം സിറ്റിയിലെക്കും. (ഇടുക്കിയില്‍ ഒരു ചായക്കടയും, ഒരു എസ് ടി ഡി ബൂത്തും, ഒരു പലചരക്ക് കടയും ഉണ്ടെന്ന്കില്‍ അത് ഒരു ‘സിറ്റി’ ആണ്. ഇന്ന് ഒരു ചായക്കടയും, രണ്ടു പലചരക്ക് കടയും, മില്‍മ ബൂത്തും, എസ് ടി ഡി ബൂത്ത്, മില്‍, തുടങ്ങിയവയുമായി രാജപുരം ഒരു കൊച്ചു ‘മെട്രോ’ ആണ്. )

അന്ന് ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം. ഉച്ചക്ക് സ്‌കൂളില്‍ കൊണ്ട് പോകാനുള്ള ഭക്ഷണം പാത്രത്തില്‍കൊണ്ടുപോകുന്നത് ഒരുഅസൌകര്യമായിരുന്നു. അതുകൊണ്ട് വാഴയിലയില്‍ ചോറ്‌കൊണ്ട്‌പോകാന്‍ ഞാന്‍ആശ്രയിച്ചിരുന്നത് യാക്കൊട്ടന്റെ വാഴത്തോട്ടത്തെ ആയിരുന്നു. സ്‌കൂളില്‍ പോകാനുള്ള തിരക്കില്‍ വാഴയുടെ കൂമ്പില വരെ മുറിച്ചെടുത്തിരുന്നു. പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്ന് പറയുന്നത് പോലെ ഒരു നാള്‍ യാക്കൊട്ടന്‍ എന്നെ തോണ്ടി സഹിതം പൊക്കി. സ്‌കൂളില്‍ പോകാന്‍ തിരക്കായത് കൊണ്ട്, തെറികള്‍ വളരെ ഷോര്‍ട്ട് ആയി പറഞ്ഞു, ബാക്കി അടുത്ത ദിവസമായ ശനിയാഴ്ചത്തേക്ക് പോസ്റ്റ്‌പോണ്‍ ചെയ്തു.

പിന്നീട് യാക്കൊട്ടന്റെ മുന്‍പില്‍ പെടാതെ മുങ്ങി നടന്ന സമയത്ത്, ഒരു നാള്‍ അപ്രതീക്ഷിതമായി യാക്കൊട്ടന്‍ എന്നെ വീണ്ടും പൊക്കി. അന്നൊരു അവധി ദിവസമായത് കൊണ്ടും മുങ്ങാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ടും ഞാന്‍ അറസ്റ്റ് വരിക്കാന്‍ തീരുമാനിച്ചു. യാതൊരു മയവുമില്ലാതെ എന്നെ ഫയര്‍ ചെയ്ത യാക്കൊട്ടന്റെ മുന്‍പില്‍ പോളിറ്റ് ബ്യൂറോയ്ക്ക് മുന്‍പിലെ വി എസ്സിനെപ്പോലെ ഞാന്‍ നമ്ര ശിരസ്‌ക്കനായി നിന്നു. പഞ്ചാരി മേളത്തിന് ശേഷം യാക്കൊട്ടന്‍ ശാന്തനായപ്പോള്‍ ഞാന്‍ യാക്കൊടന്റെ കൂടെ നടന്നു. കയ്യിലൊരു വാഴക്കുലയുമായി യാക്കൊട്ടന്‍ രാജപുരം സിറ്റിയിലേക്കും, കയ്യിലുള്ള ബാലരമ കൂട്ടുകാരന് കൊടുക്കാനായി കൂടെ ഞാനും.

Advertisement



രാജപുരത്തെ ചെറുപ്പക്കാരുടെ തലയില്‍ കുങ്ഫു ഭ്രാന്ത് കയറി നിന്ന സമയം. ആയിരുന്നു അത്. നാട്ടിലെ കുങ്ഫു മാസ്‌റര്‍ ആയ തുളസി മാഷും സംഘവും പള്ളിപ്പെരുന്നാളിനു അവതരിപ്പിച്ച കുങ്ഫു ഷോ കണ്ടതാണ് ഇതിനു കാരണം. ആ ഷോയ്ക്ക് ശേഷം ഒരു മാതിരിപ്പെട്ട ചെറുപ്പക്കാര്‍ എല്ലാം കുങ്ഫു പഠിക്കാന്‍ ചേര്‍ന്നു. ഈ കാര്യം വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍, ‘മര്യാദക്ക് ജീവിക്കുന്നവര്‍ക്ക് ഇതൊന്നും വേണ്ട’ എന്ന നിലപാടാണ് എന്റെ വീട്ടുകാര്‍ എടുത്തത്. അത് കൊണ്ട് അതിനു ശേഷം കുങ്ഫു പഠിക്കുന്നവരെ കാണുമ്പോള്‍ ‘ഹൂ ഹാ’ എന്ന് പറഞ്ഞുകൊണ്ട് കൈ ഓങ്ങി സംപ്തൃപ്തിപ്പെടെണ്ടി വന്നു.

അങ്ങനെ തെറി പറയലിന് ശേഷം ശാന്തനായി കാണപ്പെട്ട യാക്കൊട്ടന്റെ കൂടെ സോപ്പിട്ടു സോപ്പിട്ടു ഞാന്‍ അങ്ങനെ പോകുമ്പോളാണ് അന്തപ്പന്‍ എതിരെ വരുന്നത് കണ്ടത്. അന്തപ്പന്‍ അന്ന് കുങ്ഫു പഠിക്കാന്‍ പോകുന്നുണ്ട്. അന്തപ്പനെ കണ്ടതും എന്റെ അന്തരംഗത്തില്‍ ഉറങ്ങിക്കിടന്ന ബ്രൂസ് ലി ഉണര്‍ന്നു. കയ്യിലിരുന്ന ബാലരമ ചുരുട്ടി ഒരു ആയുധം പോലെ ആക്കി. എന്നിട്ട് ‘ഹൂ ഹാ’ എന്ന് പറഞ്ഞു കൊണ്ട് അന്തപ്പനെ കുത്താനായി കൈ പുറകോട്ട് എടുത്തു.

തീരെ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. പുറകോട്ടെടുത്ത ചുരുട്ടിപ്പിടിച്ച ബാലരമ ചെന്ന് കൊണ്ടത് എന്റെ തൊട്ടു പുറകില്‍ നിന്ന യാക്കൊട്ടന്റെ മുഖത്ത്. അതും മൂക്കിനും ചുണ്ടിനും ഇടയിലായി, ദേഷ്യം വരുമ്പോള്‍ യാക്കൊട്ടന്റെ മുഖത്തു വിറയ്ക്കുന്ന അതേ സ്‌പോട്ടില്‍. ഒരു തെറിയഭിഷേകം കഴിഞ്ഞു ശാന്തനായി നിന്ന യാക്കൊട്ടന്റെ ഉള്ളില്‍ നിന്നും ഉയര്‍ന്നു വന്നത് വോക്കല്‍ കോഡിലൂടെ സഞ്ചരിച്ചു വായില്‍ എത്തുന്നതിനു മുന്‍പ് ഞാന്‍ അര കിലോമീറ്റര്‍ ദൂരെ എത്തിയിരുന്നു

 93 total views,  2 views today

Advertisement



Advertisement
Entertainment28 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment2 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment2 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment6 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment6 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment6 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment6 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment7 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment7 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment7 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment7 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment28 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment9 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment12 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement