തമിഴ് സിനിമയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ യാഷിക ആനന്ദ് മോഡലിങ്ങിലൂടെയാണ് തന്റെ കരിയർ ആരംഭിക്കുന്നത് . 2016ൽ പുറത്തിറങ്ങിയ ‘കാവലായി വീണ്ടും’ എന്ന തമിഴ് സിനിമയിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ നിറയെ ആരാധകരെയും സ്വന്തമാക്കി തിളങ്ങിയ താരത്തിന് ഒരുപാട് നല്ല അവസരങ്ങൾ പിന്നീട് ലഭിച്ചു .

 ആരെയും മയക്കുന്ന സൗന്ദര്യവും അഭിനവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ടതാരമാക്കി മാറ്റിയത്.തമിഴ് സിനിമയിൽ വളരെ തിരക്കേറിയ താരമായിരിക്കുകയാണ് യാഷിക ഇപ്പോൾ . 2022ൽ പുറത്തിറങ്ങിയ ‘kadamaiyai sei’ എന്ന തമിഴ് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. താരം ഇതുവരെ അന്യഭാഷയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല.

സിനിമയിൽ സജീവമായതോടെ താരം ടെലിവിഷൻ മേഖലയിലേക്ക് അരങ്ങേറുന്നത്.ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്ന സിനിമയാണ് യാഷികയ്ക്ക് തമിഴ് പ്രേക്ഷകർക്ക് ഇടയിൽ ആരാധകർ ഉണ്ടാക്കി കൊടുത്തത്. പിന്നീട് തമിഴ് ബിഗ് ബോസിൽ എത്തിയ താരത്തിന് കൂടുതൽ പിന്തുണ ലഭിച്ചു.തമിഴ് ബിഗ് ബോസിൽ യാഷിക 98-ആം ദിവസം ഷോയിൽ നിന്ന് പിന്മാറിയ മത്സരാർത്ഥി ആയിരുന്നു. യാഷികയ്ക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട്

അതിനുശേഷം സിനിമയിൽ വീണ്ടുമെത്തിയ താരത്തിന് 2021 ജൂലായ് 25ന് വലിയൊരു ആക്സിഡന്റ് സംഭവിച്ചു. യാഷികയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ട് താരത്തിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. മഹാബലിപുരത്ത് വച്ച് നടന്ന അപകടത്തിൽ യാഷികയുടെ അടുത്ത സുഹൃത്ത് പവനി മരിച്ചു.. സാരമായി പരിക്കേറ്റ നടി യാഷിക ആനന്ദ് ഒരു വർഷത്തോളമായി ചികിത്സയിലും വിശ്രമത്തിലും ആയിരുന്നു.

ഇപ്പോൾ സുഖം പ്രാപിച്ച് അഭിനയജീവിതം പുനരാരംഭിച്ചു. താരമിപ്പോൾ നിശാപാർട്ടികളിലും ഫോട്ടോഷൂട്ടുകളിലും സജീവമാണ്. . ഇപ്പോഴിതാ താൻ പുറത്തുവിട്ട ഫോട്ടോകളിലൂടെ ആരാധകരെ ത്രസിപ്പിക്കുകയാണ് താരം . തന്റെ ശരീര സൗന്ദര്യം പ്രകടിപ്പിക്കുന്ന തരത്തിൽ വെള്ള വസ്ത്രത്തിൽ ആരാധകരെ മയക്കി അവരുടെ ഹൃദയത്തിൽ ഇക്കിളിപ്പെടുത്തുകയാണ് നടി യാഷിക ആനന്ദ്.

**

 

You May Also Like

ചെമ്മീനിലെ കറുത്തമ്മയുടെ മകൾ ആരെന്നറിയണ്ടേ ?

Muhammed Sageer Pandarathil 1965 ല്‍ മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണകമലം ചെമ്മീന്‍ സ്വന്തമാക്കിയ ചെമ്മീനിൽ…

“അമ്മൂമ്മ എന്നെ കൊണ്ടുനടന്ന് വില്‍ക്കുകയാണെന്ന്” വീട്ടിൽ അതിക്രമിച്ചുകടന്നു ഭീഷണിപ്പെടുത്തിയ നടൻ വിജയകുമാറിനെതിരെ നടിയും മകളുമായ അർഥനയുടെ പോസ്റ്റ്

നടന്‍ വിജയകുമാറിനെതിരെ പരാതിയുമായി മകളും നടിയുമായ അർഥന ബിനു. വിജയകുമാർ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന്…

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് ! സണ്ണി വെയ്നിനെ നായകനാക്കി ജിജോ ആന്റണി ഒരുക്കുന്ന ചിത്രമാണ് ‘അടിത്തട്ട്…

തിരുവനന്തപുരം ഭാഷയിൽ പറഞ്ഞാൽ ‘ചിരിച്ചു ഊപ്പാട് വരും ‘ !

Ahnas Noushad വിപിൻ ദാസിന്റെ മുദ്ദുഗൗവും, അന്താക്ഷരിയും പൂർണ്ണമായി തൃപ്തിപ്പെടുത്തിയ സിനിമകൾ അല്ലായിരുന്നിട്ട് കൂടിയും ജയ…