തമിഴ് സിനിമയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ യാഷിക ആനന്ദ് മോഡലിങ്ങിലൂടെയാണ് തന്റെ കരിയർ ആരംഭിക്കുന്നത് . 2016ൽ പുറത്തിറങ്ങിയ ‘കാവലായി വീണ്ടും’ എന്ന തമിഴ് സിനിമയിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ നിറയെ ആരാധകരെയും സ്വന്തമാക്കി തിളങ്ങിയ താരത്തിന് ഒരുപാട് നല്ല അവസരങ്ങൾ പിന്നീട് ലഭിച്ചു . ആരെയും മയക്കുന്ന സൗന്ദര്യവും അഭിനവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട തരമാക്കി മാറ്റിയത്.
തമിഴ് സിനിമയിൽ വളരെ തിരക്കേറിയ താരമായിരിക്കുകയാണ് യാഷിക ഇപ്പോൾ . 2022ൽ പുറത്തിറങ്ങിയ ‘kadamaiyai sei’ എന്ന തമിഴ് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. താരം ഇതുവരെ അന്യഭാഷയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. സിനിമയിൽ സജീവമായതോടെ താരം ടെലിവിഷൻ മേഖലയിലേക്ക് അരങ്ങേറുന്നത്. ബിഗ് ബോസ് എന്ന ബ്രഹ്മാണ്ഡഷോയിലൂടെയാണ് താരം മിനിസ്ക്രീനിൽ തന്റെ സ്ഥാനം കണ്ടെത്തിയത്. ഇപ്പോൾ, കിടിലൻ സ്റ്റൈലിസ്റ്റ് ലുക്കിലെത്തിയ താരത്തിന് ഗ്ലാമർ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വൈറലായ താരത്തിന്റെ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ കാണാം.
**