തമിഴ് സിനിമയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ യാഷിക ആനന്ദ് മോഡലിങ്ങിലൂടെയാണ് തന്റെ കരിയർ ആരംഭിക്കുന്നത് . 2016ൽ പുറത്തിറങ്ങിയ ‘കാവലായി വീണ്ടും’ എന്ന തമിഴ് സിനിമയിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ നിറയെ ആരാധകരെയും സ്വന്തമാക്കി തിളങ്ങിയ താരത്തിന് ഒരുപാട് നല്ല അവസരങ്ങൾ പിന്നീട് ലഭിച്ചു .

 ആരെയും മയക്കുന്ന സൗന്ദര്യവും അഭിനവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ടതാരമാക്കി മാറ്റിയത്.തമിഴ് സിനിമയിൽ വളരെ തിരക്കേറിയ താരമായിരിക്കുകയാണ് യാഷിക ഇപ്പോൾ . 2022ൽ പുറത്തിറങ്ങിയ ‘kadamaiyai sei’ എന്ന തമിഴ് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. താരം ഇതുവരെ അന്യഭാഷയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല.

സിനിമയിൽ സജീവമായതോടെ താരം ടെലിവിഷൻ മേഖലയിലേക്ക് അരങ്ങേറുന്നത്.ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്ന സിനിമയാണ് യാഷികയ്ക്ക് തമിഴ് പ്രേക്ഷകർക്ക് ഇടയിൽ ആരാധകർ ഉണ്ടാക്കി കൊടുത്തത്. പിന്നീട് തമിഴ് ബിഗ് ബോസിൽ എത്തിയ താരത്തിന് കൂടുതൽ പിന്തുണ ലഭിച്ചു.തമിഴ് ബിഗ് ബോസിൽ യാഷിക 98-ആം ദിവസം ഷോയിൽ നിന്ന് പിന്മാറിയ മത്സരാർത്ഥി ആയിരുന്നു. യാഷികയ്ക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട്

അതിനുശേഷം സിനിമയിൽ വീണ്ടുമെത്തിയ താരത്തിന് 2021 ജൂലായ് 25ന് വലിയൊരു ആക്സിഡന്റ് സംഭവിച്ചു. യാഷികയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ട് താരത്തിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. മഹാബലിപുരത്ത് വച്ച് നടന്ന അപകടത്തിൽ യാഷികയുടെ അടുത്ത സുഹൃത്ത് പവനി മരിച്ചു.. സാരമായി പരിക്കേറ്റ നടി യാഷിക ആനന്ദ് ഒരു വർഷത്തോളമായി ചികിത്സയിലും വിശ്രമത്തിലും ആയിരുന്നു.

 

View this post on Instagram

 

A post shared by Yash 🔱⭐️🌙 (@yashikaaannand)

ഇപ്പോൾ സുഖം പ്രാപിച്ച് അഭിനയജീവിതം പുനരാരംഭിച്ചു. താരമിപ്പോൾ നിശാപാർട്ടികളിലും ഫോട്ടോഷൂട്ടുകളിലും സജീവമാണ്. . ഇപ്പോഴിതാ താൻ പുറത്തുവിട്ട ഫോട്ടോകളിലൂടെ ആരാധകരെ ത്രസിപ്പിക്കുകയാണ് താരം . തന്റെ ശരീര സൗന്ദര്യം പ്രകടിപ്പിക്കുന്ന തരത്തിലെ വസ്ത്രധാരണത്തിൽ ആരാധകരെ മയക്കി അവരുടെ ഹൃദയത്തിൽ ഇക്കിളിപ്പെടുത്തുകയാണ് നടി യാഷിക ആനന്ദ്.

You May Also Like

നടിയും മുൻ ബിഗ് ബോസ് താരവുമായ വനിതാ വിജയകുമാർ താൻ ആക്രമിക്കപ്പെട്ട വിവരം വെളിപ്പെടുത്തി

നടിയും മുൻ ബിഗ് ബോസ് താരവുമായ വനിതാ വിജയകുമാർ താൻ ആക്രമിക്കപ്പെട്ട വിവരം വെളിപ്പെടുത്തി. ശനിയാഴ്ചയാണ്…

ആലപ്പി അഷ്റഫിന്‍റെ പുതിയ ചിത്രം ‘അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം’ വരുന്നു

ആലപ്പി അഷ്റഫിന്‍റെ പുതിയ ചിത്രം ‘അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം’ വരുന്നു പി.ആർ.സുമേരൻ. മലയാളികള്‍ നെഞ്ചിലേറ്റിയ ഒരുപിടി ചിത്രങ്ങള്‍…

കാട്ടുകള്ളൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം സംവിധായകരായ സിദിഖ്, നാദിർഷ നിർവഹിച്ചു

കാട്ടുകള്ളൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം സംവിധായകരായ സിദിഖ്, നാദിർഷ നിർവഹിച്ചു അയ്മനം സാജൻ കുട്ടനാട്…

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

ഒരു കാലത്ത് മലയാള സിനിമയുടെയും പിന്നിൽ തെന്നിന്ത്യൻ ഫിലിം ഇൻഡസ്ട്രികളുടെ ഏറ്റവും അടിത്തട്ടിൽ കിടന്നിരുന്നിരുന്ന ഒരു…