സാമന്ത കേന്ദ്ര കഥാപാത്രമാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘ യശോദ ‘ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി .നവംബർ 11 നാണ് റിലീസ് ,ഹരി & ഹാരിഷ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ഉണ്ണി മുകുന്ദൻ, മധുരിമ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ 5 ഭാഷകളിൽ റിലീസ് ചെയ്യുന്ന യശോദ, ശ്രീദേവി മൂവീസിൻ്റെ ബാനറിൽ ശിവലെങ്ക കൃഷ്ണ പ്രസാദ് നിർമ്മിച്ചിരിക്കുന്നു.
തെലുങ്ക്
തമിഴ്
മലയാളം