sserd

ഏതെങ്കിലും ബസ് യാത്രകളില്‍ ഇങ്ങനെയൊരു അനുഭവം നിങ്ങള്‍ക്കുണ്ടായിടുണ്ടോ? ഇല്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഈ വീഡിയോ കണ്ടിരിക്കണം.

ഷജീര്‍ ലാല്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന “ഒരു യാത്രയില്‍” എന്ന ഷോര്‍ട്ട് ഫിലിം സമൂഹ മനസാക്ഷിക്ക് നേരെയുള്ള തീക്ഷ്ണമായൊരു ചോദ്യമാണ്. എല്ലാത്തിനെയും മുന്‍നിഗമനത്തോടുകൂടി കാണുന്ന മലയാളികളുടെ സ്വഭാവത്തെ വളരെ ഉജ്ജ്വലമായിയാണ് സംവിധായകന്‍ ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഹരീഷ് കുമാറിന്‍റെ മനോഹരമായ പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റുഹസ്ര്വ ചിത്രങ്ങളില്‍നിന്നും വ്യത്യസ്ഥമായി നിര്‍ത്തുന്നു.

നിങ്ങള്‍ തന്നെ ഒന്ന് കണ്ടു നോക്കു.

You May Also Like

ഇത് ഹാപ്പി എന്‍ഡിംഗ് ലവ് സ്റ്റോറി…!

ഈ ലോകത്തെ മികച്ചതും ഏറ്റവും സുന്ദരമായതൊന്നും കാണാനോ, കേള്‍ക്കാനോ തൊടാണൊ സാധിക്കില്ല. അത് തീര്‍ച്ചയായും മനസ്സ് കോണ്ട് അനുഭവിച്ചറിയേണ്ടതാണെന്ന് ഹെലന്‍ കെല്ലര്‍ പറഞ്ഞത് നൂറുവട്ടംശരിയാണെന്ന് ഈ വീഡിയോതെളിയിക്കും

പതിനൊന്നാം മണിക്കൂറിന്റെ കഥ പറയുന്ന ’11മത് അവര്‍’ യുട്യുബില്‍ തരംഗമാകുന്നു…

ഭയം സിഗരറ്റ് പുകയ്ക്ക് ഉള്ളില്‍ ഒതുക്കി, ബുദ്ധിപൂര്‍വ്വം വിക്റ്റര്‍ ആ അതിഥിയെ നേരിട്ടു…ബാക്കി സസ്‌പ്പെന്‍സ്..യു ട്യുബില്‍ തരംഗമാകുന്ന അഭിലാഷ് സുധിഷ് അണിയിച്ചു ഒരുക്കിയ 11മത് അവര്‍ ഒന്ന് കണ്ടു നോക്ക്..

മീല്‍സ് റെഡി – കണ്ണ് നനയിക്കുന്ന ഷോര്‍ട്ട് ഫിലിം

എത്ര തവണ ഞാന്‍ ഈ ഷോര്‍ട്ട് ഫിലിം കണ്ടു എന്നറിയില്ല. എന്നാലും ഓരോ തവണ കാണുമ്പോഴും നമ്മുടെ കണ്ണ് നനയിക്കാനുള്ള ശക്തി ആ വൃദ്ധന് ഉണ്ടായിരുന്നു. നമ്മള്‍ ദിനേന കാണുന്ന പല മുഖങ്ങളില്‍ ഒന്നാണ് അദ്ദേഹത്തിന്‍റെത്. ഒരു വാക്ക് പോലും മിണ്ടാതെ തന്നെ ഒരു ലക്ഷത്തിനടുത്ത് ആരാധകരെ സൃഷ്‌ടിച്ച ഈ ഷോര്‍ട്ട് ഫിലിം കാണാതെ പോവരുത് നിങ്ങള്‍

ബോംബേയ്..ബോംബ്‌!!

ഇതൊരു ന്യൂ ജനറേഷന്‍ കാലമാണ്. എന്ന് വെച്ചാല്‍ മരുമോനിയ്ക്കായി അപ്പങ്ങളെമ്പാടും ചുട്ടുകൂട്ടുന്ന പൊന്നമ്മായിമാരുടെ കാലം. വളിച്ചതും പുളിച്ചതുമായ അപ്പങ്ങള്‍ പല അമ്മായിമാരും ലാവിഷായി ചുട്ടെടുക്കുന്നുണ്ട്. ഏത് വളിച്ചത് തിന്നാലും അടിപൊളി എന്ന് പറയണം. അല്ലേല്‍ ന്യൂ ജനറേഷനില്‍ നിന്ന് ഔട്ടാകും. വളിച്ചത് തിന്നാനും വയ്യ ന്യൂ ജനറേഷനില്‍ നിന്ന് ഔട്ടാകാനും വയ്യ, അതിനെന്ത് വഴിയുണ്ട് എന്ന് ചിന്തിക്കുന്ന പതിനായിരങ്ങളുടെ ഇടയിലേക്കാണ് ‘നേറ്റീവ് ബാപ്പ’ കടന്നു വരുന്നത്. ‘കൊട് കൈ’ എന്ന് പറയാന്‍ തോന്നുന്ന ഒരു ന്യൂ ജനറേഷന്‍ ഐറ്റം!! ബോംബേയ്…ബോംബ്‌!!. നമ്മുടെ ചുറ്റുപാടുകളിലെ ചില കറുത്ത സത്യങ്ങള്‍ക്ക് നേരെ ഏതാനും ചെറുപ്പക്കാര്‍ കലഹിച്ചു വലിച്ചെറിയുന്ന ബോംബ്. “പൂരത്തിന് ബലൂണ്‍ വാങ്ങാനാന്നും പറഞ്ഞു കൂട്ടിക്കൊണ്ടോയിട്ട് വെടി കേട്ട് പേടിച്ച് മണ്ടി, മുണ്ടിന്റെ മുന്നും പിന്നും എരപ്പാക്കിയോനാ, എന്നിട്ടിപ്പം ബോംബേയ്.. ഏത്..? ബോംബ്‌!!”.