യാത്രകളില്‍ ഇങ്ങനെ ഒരു അനുഭവം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ ?

506

sserd

ഏതെങ്കിലും ബസ് യാത്രകളില്‍ ഇങ്ങനെയൊരു അനുഭവം നിങ്ങള്‍ക്കുണ്ടായിടുണ്ടോ? ഇല്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഈ വീഡിയോ കണ്ടിരിക്കണം.

ഷജീര്‍ ലാല്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന “ഒരു യാത്രയില്‍” എന്ന ഷോര്‍ട്ട് ഫിലിം സമൂഹ മനസാക്ഷിക്ക് നേരെയുള്ള തീക്ഷ്ണമായൊരു ചോദ്യമാണ്. എല്ലാത്തിനെയും മുന്‍നിഗമനത്തോടുകൂടി കാണുന്ന മലയാളികളുടെ സ്വഭാവത്തെ വളരെ ഉജ്ജ്വലമായിയാണ് സംവിധായകന്‍ ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഹരീഷ് കുമാറിന്‍റെ മനോഹരമായ പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റുഹസ്ര്വ ചിത്രങ്ങളില്‍നിന്നും വ്യത്യസ്ഥമായി നിര്‍ത്തുന്നു.

നിങ്ങള്‍ തന്നെ ഒന്ന് കണ്ടു നോക്കു.