ഈ ഫോട്ടോകള്‍ കണ്ടാല്‍ നിങ്ങള്‍ ചിരിച്ചു ചിരിച്ചു “മണ്ണുഗപ്പും”

0
1167

8_1420799317

ബുദ്ധിയില്‍ മുന്‍പന്മാര്‍ എന്ന് അഹങ്കരിക്കുന്ന ഇന്ത്യക്കാരുടെ ചില അതിബുദ്ധിയും ,പിന്നെ നിഷ്കളങ്കമായ ചില സാഹസങ്ങളും അബദ്ധവശാല്‍ പറ്റുന്ന ചില മണ്ടത്തരങ്ങളുമാണ് ഈ ചിത്രങ്ങളില്‍ ഒപ്പിയെടുത്തിരിക്കുന്നത്.

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിജിയും ഇക്കൂട്ടത്തില്‍ ഉണ്ട്. അനുചിതമായ അവസരങ്ങളില്‍ ഉചിതമായ രീതിയില്‍ ചിത്രം പകര്‍ത്തിയപ്പോള്‍ ആവിശ്യത്തിന് ചിരിക്കാന്‍ കിട്ടി എന്നെ ഇത്തരം ചിത്രങ്ങളെ പറ്റി പറയന്‍ പറ്റു.

അത്തരം ചിത്രങ്ങള്‍ ഒന്ന് കണ്ടു നോക്കു.

1.എസിയില്‍ ഇരുന്നാലെ എനിക്ക് തയ്പ്പു വരുള്ളൂ.

1 1420799660

 

2.സെല്‍ഫി പുള്ളയി.

2 1420799601

 

3.എന്തൊരു തണുപ്പ്…..

3 1420799420

 

4. കേരളത്തില്‍ നിന്നാണോ എസ്എസ്എല്‍സി പാസായത്?.

4 1420799535

 

5.ന്യു ജനറേഷന്‍ ആന്റി.

6 1420799563

 

6.രാജകീയമായി ഇരുന്നുകളയാം.

7 1420799234

 

7.ഒരു കിടിലന്‍ ഫോട്ടോഷോപ്പ്.

8 1420799317

 

8.ക്യാമറ എവിടെയാണ് ഉള്ളത് എന്ന് നമ്മുടെ പ്രധാന്മാന്ത്രിക്കെ അറിയൂ.

10 1420799160

 

9.എങ്ങനെയെന്കിലം അടുത്ത ബസ്‌സ്റ്റാന്റ് വരെ പോണം

11 1420799185

 

10.ഇവന്‍ പിറകില്‍ എന്താ ഉള്ളത്?

12 1420799271

 

11.അതുപോലെയുള്ള ഒരു ബാഗ്‌ എനിക്കും മേടിക്കണം.

13 1420799121

adult image