നിങ്ങള്‍ കരുതിയ ജയലളിത അഴിമതിക്കാരി, ആയിരം സാരിയുള്ളവര്, ആയിരം ജോഡി ചെരുപ്പ് വാങ്ങിക്കൂട്ടിയവര്‍,കിലോ കണക്കിനു സ്വര്‍ണ്ണം വാങ്ങിയവര്‍, ജാതി വെറിയുള്ളവര്, അന്ധവിശ്വാസി, ക്രൂര വനിത അങ്ങനെ അങ്ങനെ പോകും. ഇതൊക്കെ നമുക്ക് ആരാ പറഞ്ഞ് തന്നത്?
മീഡിയ!!
ആദ്യമായിട്ടാകും ജയലളിതയുടെ ഈ ഇന്റര്‍വ്യൂ നിങ്ങളില്‍ കാണുന്നത്. അതും മരണ ശേഷം, കാലങ്ങളായി ധരിച്ച അല്ലെങ്കില്‍ മീഡിയ പഠിപ്പിച്ച അപസര്‍പ്പ കഥ ഈ ഇന്റര്‍വ്വ്യൂ കണ്ടതോടെ നിങ്ങള്‍ കബറടക്കും എന്നത് തീര്‍ച്ചയാണ്.
NB: മുകളില്‍ പറഞ്ഞ വരികള്‍ക്ക് കടപ്പാട് പ്രമുഖ സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റായ ഷബീറലി പടന്നക്കാരനോട്.
ഷബീര്‍ അലിയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ
ഇനി ഈ അഭിമുഖത്തെ കുറിച്ച് പ്രമുഖ ബ്ലോഗ്ഗര്‍ ബഷീര്‍ വള്ളിക്കുന്ന് പറയുന്നത് നോക്കൂ