ഈ ചിത്രങ്ങള്‍ കണ്ടാല്‍ പിന്നെ നിങ്ങള്‍ ഹോളിവുഡ് സിനിമകള്‍ കാണില്ല !

0
647

01

ഒരു ദിവസം ഒരു മനുഷ്യന്‍ ചുരുങ്ങിയത് നാല് മണിക്കൂര്‍ എങ്കിലും ടി.വി കാണും എന്നാണ് കണക്ക്. ഈ കണക്കു നമ്മള്‍ തിയറ്ററില്‍ പോയി സിനിമ കാണുന്നതിനു പുറമേയാണ്. പക്ഷെ നിങ്ങള്‍ക്ക് ഒരു’ കാര്യം’ അറിയാമോ??? ഓരോ നിമിഷവും ടി.വി യും സിനിമയും ഒക്കെ നിങ്ങളെ വിദഗ്ദമായി പറ്റിക്കുന്നു. നിങ്ങള്‍ കാണുന്ന കാഴ്ചകളില്‍ ഒരു പുക മറ നിര്‍മ്മിച്ചാണ് അവര്‍ നിങ്ങളെ കബിളിപ്പിക്കുന്നത്. ഈ കബിളിപ്പിക്കല്‍ നടത്താന്‍ ബെസ്റ്റ് സിനിമ എഡിറ്റര്‍മാര്‍ തന്നെയാണ്. അവര്‍ അണിയിച്ചു ഒരുക്കുന്ന മായിക ലോകത്ത് ഏതാ സത്യം ഏതാ കള്ളം എന്നു മനസിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. ഉള്ളത് ഇല്ല എന്നും ഇല്ലാത്തത് ഉണ്ട് എന്നും അവര്‍ വരുത്തി തീര്‍ക്കും, സ്ക്രീനില്‍ അവര്‍ ഇതു വരച്ചു കാട്ടുകയും ചെയ്യും..

ഇനി മുകളില്‍ കണ്ട ചിത്രത്തിന്റെ സിനിമയില്‍ കണ്ട കാഴ്ചയാണ് നിങ്ങള്‍ താഴെ കാണുന്നത്. അതില്‍ പച്ച സ്ക്രീനും മൈക്കും എല്ലാം അപ്രത്യക്ഷമായിരിക്കുന്നു.

 

കാട്ടില്‍ അലയുന്ന കുതിരയെ ഈ വീരന്മാര്‍ ഷൂട്ട്‌ ചെയ്തു എഡിറ്റ്‌ ചെയ്തു പട്ടണത്തില്‍ ഉല്ലാത്തുന്ന കുതിരയാക്കി മാറ്റും. ഒരു കര്‍ട്ടന്‍ ഇട്ടു രണ്ടു പേര്‍ സംസാരിക്കുന്ന സീന്‍ എഡിറ്റ്‌ ചെയ്ത് വരുമ്പോള്‍ അവര്‍ സംസാരിക്കുന്നത് ഒരു വലിയ കപ്പലിന്റെ മുന്നില്‍ വച്ചുള്ള സംസാരം ആയി മാറുന്നു. ഇതു പോലെതന്നെയാണ സിനിമയില്‍ മൈതാനങ്ങളില്‍ ആള് നിറയുന്നതും അല്ല, നിറയ്ക്കുന്നതും മറ്റും..

ഒറ്റ കാര്യം പറഞ്ഞു നിറുത്താം, സിനിമയില്‍ കാണുന്ന എല്ലാം കണ്ണടച്ച് വിശ്വസിക്കരുത്, കാരണം അതില്‍ മിക്കതും ഒരു നല്ല എഡിറ്ററുടെ കരവിരുതാണ്..!!!

ഇനി അടുത്ത ചിത്രത്തില്‍ നടന്‍ ആന്‍ഡ്രൂ ലിങ്കണ്‍ ഒരു പാര്‍ക്കിംഗ് സ്ഥലത്ത് കൂടി കുതിരപ്പുറത്ത്‌ സഞ്ചരിക്കുകയാണ്.

 

സിനിമയില്‍ കാണുമ്പോള്‍ ആ രംഗത്തില്‍ അറ്റ്‌ലാന്‍ഡയിലേക്ക് കുതിരപ്പുരത്ത് പോകുന്നതാണ് നമ്മള്‍ കാണുക.

 

ഈ ചിത്രത്തില്‍ ഒരു ചെറു സോക്കര്‍ ഫീല്‍ഡ് ആണ് നിങ്ങള്‍ കാണുക.

 

സിനിമയില്‍ അത് ഭീമന്‍ ലോകകപ്പ് സ്റ്റേഡിയമായി മാറുന്നു.

 

ഈ ചിത്രത്തില്‍ ഒരു വീട്ടിലേക്കുള്ള വഴിയാണ് കാണിക്കുന്നതെങ്കില്‍ ഇതിന്റെ സിനിമയില്‍ കാണുക ഒരു പ്രൈവറ്റ് മാന്‍ഷനിലേക്കുള്ള വഴിയായിരിക്കും.

 

 

ഒരു പച്ച സ്ക്രീനിനു മുന്നില്‍ തട്ടുകട പോലെ ടേബിള്‍ നിരത്തിയിരിക്കുന്നതാണ് നമ്മള്‍ കാണുക.

 

സിനിമയില്‍ ഈ രംഗം ഒരു സംഭവം റെസ്റ്റോറന്റായിരിക്കും.

 

ഈ ചിത്രത്തിലെയും മാറ്റങ്ങള്‍ ശ്രദ്ധിക്കുക.