Young And Beautiful
Genre : Erotic Drama
Language : French
Year : 2013

ഫ്രാൻകോയിസ് ഓസോൺ സംവിധാനം ചെയ്ത ഫ്രഞ്ച് ഇറോട്ടിക്ക് ഡ്രാമ സിനിമയാണിത്. സൗത്ത് ഫ്രാൻ‌സിൽ കുടുംബവുമൊത്ത് അവധികാലമാഘോഷിക്കുന്ന ഇസബെല്ലാ അവിടെ വച്ച് പരിചയപെടുന്ന പയ്യനുമായി ജീവിതത്തിൽ ആദ്യമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നു. ആദ്യത്തെ അനുഭവം വെറും പതിനേഴ് വയസുമാത്രമുള്ള അവളെ തൃപ്തി പെടുത്തുന്നില്ല. വീട്ടുകാർ അറിയാതെ പിന്നിട് ഒരു ലൈംഗീക തൊഴിലാളി ആയി മാറി തുടർന്ന് പല പുരുഷന്മാരുമായി കിടക്കപങ്കിടുന്ന അവളുടെ ജീവിതമാണ് സിനിമയുടെ കഥ. പതിനേഴാം വയസിൽ വെറുമൊരു കൗതുകമെന്നോണം കിട്ടിയ അനുഭവം അവൾ ജീവിതത്തിൽ ഒരു തൊഴിലായി എടുക്കുമ്പോൾ അവളെ ഒരുപാട് സ്നേഹിക്കുന്ന വീട്ടുകാരുടെ അവസ്ഥയും ഇതിൽ പതിയിരിക്കുന്ന അപകടമോ പരിചയം ഇല്ലാത്തവരോടൊപ്പം ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളോ അറിയാത്ത ഇസബല്ലയുടെ അവസ്ഥയും ചിത്രം ചർച്ച ചെയുന്നു. സുന്ദരിയായ ഇസബെല്ല ആയി എത്തിയ മറൈൻ വക്കതും മറ്റു നടി നടൻമാരും മികച്ച പ്രകടനം കാഴ്ചവച്ചു. കൗമാരപ്രായത്തിൽ തോന്നുന്ന ലൈംഗിക താല്പര്യം ചർച്ച ചെയുന്ന ഇറോട്ടിക്ക് ഡ്രാമയാണിത് അത്തരം സിനിമകൾ ഇഷ്ടമുള്ളവർ കാണുക.

You May Also Like

“എസ് ആർ കെ നടന്നടുക്കുന്നത് കാണുമ്പോൾ തീയേറ്ററിലൊരാരാധിക കണ്ണ് നിറഞ്ഞിരുന്നു കയ്യടിക്കുന്നുണ്ട്”

Theju P Thankachan കുറച്ചു നാൾ മുൻപ് തംസ്‌ അപ്പ്‌ ഒരു പരസ്യമിറക്കിയിരുന്നു. കിടിലൻ ഒരെണ്ണം.…

പറവ പാറണ കണ്ടാരേ : പന്തളം ബാലനും പത്തൊൻപതാം നൂറ്റാണ്ടും വിനയനും പിന്നെ വിവാദവും

നാരായണൻ പറവ പാറണ കണ്ടാരേ : പന്തളം ബാലനും പത്തൊൻപതാം നൂറ്റാണ്ടും പിന്നെ വിനയനും..!! വിനയൻ…

മനുഷ്യരുടെ മാനസിക അവസ്ഥ പോലും തകരാറിലാകുന്ന മയക്കുമരുന്ന് കാട്ടിലെ വന്യജീവിയായ കരടി കഴിച്ചാൽ എങ്ങനെ ഇരിക്കും ?

Abhijith Thekkevila Cocaine Bear Genre : Comedy Horror Language : English Year…

പൊക്കിള്‍ച്ചുഴിയില്‍ തേനൊഴിച്ച്‌ നാവുകൊണ്ട്‌ തുടച്ചെടുക്കുന്നത്‌ സ്ത്രീകളുടെ ലൈംഗിക അഭിവാഞ്ജ വര്‍ദ്ധിപ്പിക്കും

നമ്മുടെ സിനിമകളിൽ പലതും സ്ത്രീകളുടെ പൊക്കിൾച്ചുഴിയുമായി ബന്ധപ്പെട്ടാണ് യുവാക്കളിൽ ഇക്കിളി സമ്മാനിക്കുന്നത്. മറ്റൊരർത്ഥത്തിൽ പൊക്കിൾച്ചുഴി ഒരു…