ചലച്ചിത്രപ്രവർത്തകർക്കൊരു സന്തോഷവാർത്ത

ചലച്ചിത്ര മേഖലയിലെ നിയമകാര്യങ്ങൾ കൈകാര്യം ചെയ്യാൻ മാത്രമായുള്ള ഒരു ഓൺലൈൻ പ്ലാറ്റ്ഫോം ‘യുവറോണർ ഡോട്ട് ഇൻ മീഡിയ’ എന്ന പേരിൽ നിലവിൽ വന്നിരിക്കുന്നു.
ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട മുഴുവൻ നിയമ കാര്യങ്ങളും ഒരൊറ്റ കുടക്കീഴിൽ തന്നെ കൈകാര്യം ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ഉദ്ദേശം. കോപ്പിറൈറ്റ്, സ്ക്രിപ്റ്റ് ക്ലിയറൻസ്, സെൻസർഷിപ്, കരാറുകൾ തുടങ്ങി സിനിമാ പ്രവർത്തകന്റെ മുഴുവൻ നിയമകാര്യങ്ങൾക്കും ഇവിടെ സഹായവും ഉപദേശങ്ങളും നൽകുന്നു.

നിയമസേവന രംഗത്ത് വര്ഷങ്ങളായി പ്രവർത്തിച്ചുവരുന്ന A2Z യുവറോണർ ഡോട്ട് ഇൻ പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ടാമത്തെ ഡിവിഷൻ ആണ് യുവറോണർ ഡോട്ട് ഇൻ മീഡിയ. ആദ്യ ഡിവിഷൻ ആയ യുവറോണർ ഡോട്ട് ഇൻ ബിസിനസ്സ്, ബിസിനസ്സിനാവശ്യമായ എല്ലാ നിയമപരമായ കാര്യങ്ങളും ചെയ്തു വരുന്നു.അഡ്വ. സുജിത് അയിനിപ്പുള്ളി, ഡോ. സൗമ്യ രജിത്ത് എന്നിവരാണ് യുവറോണർ ഡോട്ട് ഇൻ മീഡിയയുടെ സാരഥികൾ. വിശദവിവരങ്ങൾക്ക് ബന്ധപ്പെടാം

Phone: 9188645454
Email: info@yourhonour.in
Web: www.yourhonour.in

You May Also Like

“ലോമപാദ രാജാവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായത് ഭാഗ്യമായി കരുതുന്നു” അറ്റ്‌ലസ് രാമചന്ദ്രനെ അനുസ്മരിച്ചു ബാബു ആന്റണി

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം കൊണ്ട് മലയാളഐകളുടെ മനസിലേക്ക് ചേക്കേറിയ ബിസിനസുകാരനും ചലച്ചിത്രനിർമ്മാതാവുമാണ്…

ഒരു ദിവസം നീ ഫോണിൽ നോക്കി ഇരിക്കുമ്പോൾ കുഞ്ഞിൻറെ കാര്യം പോലും മറന്നു പോയേക്കും; മോഹൻലാൽ പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് ഷോൺ റോമി.

കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഷോൺ റോമി

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Anfas Mohammed സംവിധാനവും പി ഭാസ്കറും അഖിൽ സോമനും തിരക്കഥയും നിർവ്വഹിച്ച നീളെ നീളെ എന്ന…

ഇന്ത്യാദർശൻ ദേശീയോദ്ഗ്രഥന ചലച്ചിത്ര പുരസ്കാര വിതരണം ഡിസംബർ 12-ന്

ഇന്ത്യാദർശൻ ദേശീയോദ്ഗ്രഥന ചലച്ചിത്ര പുരസ്കാര വിതരണം ഡിസംബർ 12-ന് രാജ്യത്തെ ആദ്യ ജീവകാരുണ്യ വാർത്താ ചാനലായ…