വെറുതേ നോക്കിയിരുന്നാൽ പ്രശസ്തനാകാൻ പറ്റുമോ ?

അറിവ് തേടുന്ന പാവം പ്രവാസി

ഇന്തോനേഷ്യൻ യുട്യൂബർ മുഹമ്മദ് ദിദിത് ഇങ്ങനെ പ്രശസ്തനായ വ്യക്തി ആണ്.രണ്ട് മണിക്കൂർ വെറുതേയിരുന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് ഈ യുവാവ്. 19 ലക്ഷത്തിലേറെ പേരാണ് ഈ വിഡിയോ യൂട്യൂബിൽ മാത്രം കണ്ടിരിക്കുന്നത്. വെറുതേ ക്യാമറയിലേക്ക് തുറിച്ച് നോക്കിയിരുന്നാണ് വ്യത്യസ്ത വിഡിയോയിലൂടെ ഇയാൾ വൈറലാകുന്നത്.10 മിനിറ്റ് ചെയ്യാം എന്നു കരുതിയാണ് റെക്കോർഡ് തുടങ്ങിയതെന്നും എന്നാൽ അങ്ങനെ ഇരിക്കുന്നത് ഇഷ്ടപ്പെട്ടതോടെ 2 മണിക്കൂർ 20 മിനിറ്റ് വരെ വിഡിയോ നീണ്ടു പോവുകയായിരുന്നു എന്നു ദിദിത് പറയുന്നു.മാതാപിതാക്കൾ വിളിച്ചപ്പോഴാണ് വിഡിയോ അവസാനിപ്പിച്ചത്. ഇയാൾ വിഡിയോയിൽ എത്ര തവണ കണ്ണുചിമ്മി എന്നും ,ശ്വാസം വലിച്ചു എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

Leave a Reply
You May Also Like

ഷെയിൻ നിഗമും ഉമ്മച്ചിയും ഷൂട്ടിങ് സെറ്റിലുണ്ടാക്കുന്ന പൊല്ലാപ്പുകൾ

ഷെയിൻ നിഗമിനെക്കുറിച്ച് മറുനാടൻ മലയാളി ചാനലിലെ ഷാജൻ സ്‌കറിയ പുറത്തുവിട്ട ചില ആരോപണങ്ങൾ…….. // പണ്ടൊക്കെ…

മിസ് കാസ്റ്റിങ്ങുകൾക്ക് ഒരുപാട് പഴികേൾക്കേണ്ടിവരുന്ന നടനാണ് സൗബിൻ

Nikhil Narendran അഭിനേതാക്കളെ സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങളിലേക്ക് ഒതുക്കുക എന്നത് ഇന്ത്യൻ സിനിമയിൽ കാലങ്ങളായ് കണ്ടുവരുന്ന…

777888999 ???? ഫോൺകോൾ എടുത്താൽ നമ്മുടെ ഫോൺ പൊട്ടിത്തെറിക്കുമോ ?

അറിവ് തേടുന്ന പാവം പ്രവാസി ⭐FACT CHECK : 777888999 ???? ഫോൺകോൾ എടുത്താൽ നമ്മുടെ…

“എന്റെ ചേച്ചിയെ മാത്രമല്ല ഈ നാട്ടിലെ ഏത് പെണ്ണിന്റെ മേലെ കൈ വെച്ചാലും ജീവനോടെ ഉള്ളപ്പോ തന്നെ കുഴി കുഴിച്ചു കളയും ഞാൻ പറഞ്ഞില്ലാന്നു വേണ്ട “

ശ്രീകാന്ത് എൻ. റെഡ്ഡി ആദ്യമായി സംവിധാനം ചെയ്‌ത 2023 ലെ തെലുങ്ക് ആക്ഷൻ ഡ്രാമ ചിത്രമാണ്…