ജീവന്‍ വെയ്ക്കുന്ന മൃതദേഹം വരുത്തി വെയ്ക്കുന്ന പൊല്ലാപ്പുകള്‍ – വീഡിയോ

449

വഴിയരികില്‍ പോലീസ് നിരീക്ഷണത്തിലിരിക്കുന്ന ഒരു മൃത ശരീരത്തിന് പെട്ടെന്ന് ജീവന്‍ വച്ചാലോ? അതും ആ മൃതദേഹത്തിന്റെ തൊട്ടടുത്ത് നിന്ന് പോലീസ്‌കാരനോട് സംസാരിക്കുമ്പോള്‍. ഒരു സുന്ദരി മൃതദേഹം വരുത്തി വെയ്ക്കുന്ന പൊല്ലാപ്പുകളാണ് ചുവടെ